Cricket
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം അയർലന്‍ഡ് പര്യടനമാണ് ടീം ഇന്ത്യക്ക് വരുന്നത്
അയർലന്‍ഡിലേക്ക് സീനിയർ താരങ്ങളെ ഒഴിവാക്കി യുവനിരയെ ഇന്ത്യന്‍ സെലക്ടർമാർ അയക്കാനാണ് സാധ്യത
ഏഷ്യാ കപ്പ് മുന്‍നിർത്തി രോഹിത് ശർമ്മയും വിരാട് കോലിയും അടക്കമുള്ളവർക്ക് വിശ്രമം നല്‍കിയേക്കും
ഇതിനൊപ്പം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും സഹപരിശീലകർക്കും വിശ്രമം നല്‍കും
അയർലന്‍ഡില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ വിവിഎസ് ലക്ഷ്‍മണായിരിക്കും മുഖ്യ പരിശീലകന്‍
കഴിഞ്ഞ വർഷത്തെ അയർലന്‍ഡ് പര്യടനത്തിലും വിവിഎസ് ആയിരുന്നു ഇന്ത്യന്‍ കോച്ച്
ഹാർദിക് പാണ്ഡ്യയായിരിക്കും അയർലന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക
പരിക്കിന്‍റെ പിടിയിലായിരുന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ഈ പരമ്പരയിലൂടെ തിരിച്ചെത്തും എന്നാണ് പ്രതീക്ഷ
'ആർസിബി വാക്ക് പാലിച്ചില്ല'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹല്‍
മിന്നിച്ച് മിന്നു മണി കേരളത്തില്‍ തിരിച്ചെത്തി; വന്‍ വരവേല്‍പ്
'മിന്നു മണി ഗംഭീരം'; സന്തോഷം അറിയിച്ച് ക്യാപ്റ്റന്‍ ഹർമന്‍പ്രീത്
'ഏറ്റവും മോശം'; പുതിയ ടെസ്റ്റ് ജേഴ്‌സി കണ്ട് ആരാധകര്‍ കലിപ്പില്‍