ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ 3 വിക്കറ്റെടുത്ത വരുൺ രണ്ടാം മത്സരത്തില്‍ 5 ഉം മൂന്നാം മത്സരത്തില്‍ 2ഉം വിക്കറ്റെടുത്താണ് റെക്കോര്‍ഡിട്ടത്.
Image credits: X
ആദ്യ ഓവറിലെ പ്രഹരം
മൂന്ന് മത്സരങ്ങളിലും തന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുക്കാനും വരുണ്‍ ചക്രവര്‍ത്തിക്കായിരുന്നു.
Image credits: Getty
രാജ്യന്തര ക്രിക്കറ്റിലെ പതിനാറാമന്‍
രാജ്യാന്തര ക്രിക്കറ്റില്‍ 15 ബൗളര്‍മാര്‍ വരുണിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
Image credits: Getty
ചക്രവര്‍ത്തിയായി തിരിച്ചുവരവ്
ഒരിടവേളക്കുശേഷം ഇന്ത്യൻ ടി20 ടീമില്‍ തിരിച്ചെത്തിയ വരുണ്‍ ചക്രവര്‍ത്തി ടീമിലെ തന്‍റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കയില്‍ പുറത്തെടുത്തത്.