Cricket
മുംബൈ ഇന്ത്യൻസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരം ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യയല്ല
മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് മുംബൈ ഇന്ത്യൻസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരം.
16 കോടി രൂപയാണ് മുംബൈ ഇന്ത്യൻസില്‍ രോഹിത്തിന്‍റെ പ്രതിഫലം
15.25 കോടി രൂപ പ്രതിഫലം പറ്റുന്ന വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് മുംബൈ ഇന്ത്യൻസില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന രണ്ടാമത്തെ താരം.
ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പ്രതിഫലത്തില്‍ മൂന്നാമതാണ്. 15 കോടി രൂപയാണ് ഹാര്‍ദ്ദിക്കിന്‍റെ പ്രതിഫലം.
12 കോടി രൂപ പ്രതിഫലം വാങ്ങുന്ന ജസ്പ്രീത് ബുമ്രയാണ് മുംബൈയിലെ വിലകൂടിയ നാലാമത്തെ താരം.
8.5 കോടി രൂപ പ്രതിഫലം വാങ്ങുന്ന ടിം ഡേവിഡാണ് പ്രതിഫലത്തില്‍ അഞ്ചാം സ്ഥാനത്ത്.
8 കോടി രൂപ പ്രതിഫലമുള്ള ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് പ്രതിഫലക്കാര്യത്തില്‍ ആറാം സ്ഥാനത്താണ്.
സച്ചിനും സേഫല്ല, റെക്കോർഡിലേക്ക് റൂട്ട് ക്ലിയറാക്കി ജോ റൂട്ട്
സഞ്ജു മാത്രമല്ല, ദുലീപ് ട്രോഫി ടീമിൽ നിന്ന് തഴയപ്പെട്ട 7 താരങ്ങൾ
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര, ഇന്ത്യൻ ടീമിലെ 6 നിർണായക മാറ്റങ്ങള്‍
കോലി മുതല്‍ കപിൽ വരെ; സ്വന്തമായി വിമാനമുള്ള ഇന്ത്യൻ താരങ്ങൾ