Cricket

സഞ്ജു പരിഗണനയില്‍

ഏകദിന ലോകകപ്പിന് സഞ്ജു സാംസണിനെയും പരിഗണിക്കുന്നതായി സൂചന

Image credits: Getty

സാധ്യതാ ടീമില്‍

ലോകകപ്പിനുള്ള 20 അംഗ സാധ്യതാ ടീമില്‍ സഞ്ജുവും എന്ന് റിപ്പോർട്ട്

Image credits: Getty

വിന്നാവണം വിന്‍ഡീസില്‍

വിന്‍ഡീസ് പര്യടനം സഞ്ജുവിന് ഇതിന് മുമ്പുള്ള മോഡല്‍‌ പരീക്ഷ

Image credits: Getty

വിക്കറ്റ് കീപ്പർ

വിന്‍ഡീസിനെതിരെ വിക്കറ്റ് കീപ്പറായി സഞ്ജു കളിക്കാനാണിട

Image credits: Getty

അതിനിർണായകം

പരമ്പരയിലെ പ്രകടനം ഏഷ്യാ കപ്പിലേക്കും ലോകകപ്പിലേക്കും പാലമാകും

Image credits: Getty

റെക്കോർഡ് തുണ

മികച്ച ഏകദിന റെക്കോർഡാണ് സഞ്ജു സാംസണിനുള്ളത്

Image credits: Getty

ബാറ്റിംഗ് വെടിക്കെട്ട്

റിഷഭ് പന്തിനെ പോലെ തകർത്തടിക്കാന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പർ  

Image credits: Getty

പ്രതീക്ഷ

ഇതെല്ലാം ലോകകപ്പ് ടീമില്‍ സഞ്ജുവിന് സാധ്യത നല്‍കുന്ന ഘടകങ്ങള്‍

Image credits: Getty

അവസാന ഐസിസി കിരീടം; ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയിട്ട് 10 വര്‍ഷം

ഇന്‍സ്റ്റഗ്രാമിലെ ഒരോ പോസ്റ്റിനും കോലി ഈടാക്കുന്നത് കോടികള്‍

ഏഷ്യാ കപ്പിന് മുമ്പേ ബുമ്ര മടങ്ങിയെത്തും; വലിയ ആശ്വാസ വാര്‍ത്ത

സഞ്ജു സാംസണ്‍ അടക്കം 6 യുവതാരങ്ങള്‍ ഇന്ത്യന്‍ ടി20 ടീമില്‍ എത്താനിട