Cricket

അഞ്ച് ടി20കള്‍

അഞ്ച് ട്വന്‍റി 20 മത്സരങ്ങളാണ് ടീം ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ളത്

Image credits: Getty

യശസ്വി ജയ്‌സ്വാള്‍

രാജസ്ഥാന്‍ റോയല്‍സിനായി തകര്‍ത്തടിച്ച യശസ്വി ജയ്‌സ്വാള്‍ ടീമിലെത്തിയേക്കും

Image credits: Getty

റുതുരാജ് ഗെയ്‌ക്‌വാദ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനും സാധ്യത

Image credits: Getty

റിങ്കു സിംഗ്

കെകെആറിന്‍റെ സിക്‌സര്‍ വീരന്‍ റിങ്കു സിംഗും പ്രതീക്ഷയില്‍

Image credits: Getty

തിലക് വര്‍മ്മ

മുംബൈ ഇന്ത്യന്‍സിന്‍റെ തിലക് വര്‍മ്മയും ആദ്യമായി ഇന്ത്യന്‍ ടീമിലെത്തിയേക്കും
 

Image credits: Getty

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്‍റെ പേരും സജീവ പരിഗണനയില്‍

Image credits: Getty

ജിതേഷ് ശര്‍മ്മ

സഞ്ജുവിനെ തഴഞ്ഞാല്‍ പഞ്ചാബ് കിംഗ്‌സ് ഫിനിഷര്‍ ജിതേഷ് ശര്‍മ്മ ടീമിലെത്തും

Image credits: Getty

ക്യാപ്റ്റന്‍ പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവ ടീമിനെയാവും പ്രഖ്യാപിക്കുക

Image credits: Getty

ഐപിഎല്ലുമില്ല ആഷസുമില്ല, സ്റ്റാര്‍ക്കിന്‍റെ വിധിയെ പരിഹസിച്ച് ആരാധകര്‍

തന്ത്രം ഇത്; ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയെ ചാരമാക്കാന്‍ സ്റ്റോക്‌സ്

പാന്‍മസാല പരസ്യം, സെവാഗിനും കപിലിനുമെതിരെ തുറന്നടിച്ച് ഗംഭീര്‍

ധോണി വിരമിക്കുന്നു? ആരാധകരെ ആശങ്കയിലാക്കി സിഎസ്‌കെ