Cricket

5 കുഞ്ഞന്‍ ടെസ്റ്റുകള്‍

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച അഞ്ച് മത്സരങ്ങള്‍ ഏതൊക്കെ? 
 

Image credits: Getty

1

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്- 2023, വെറും 107 ഓവറുകളില്‍ മത്സരം അവസാനിച്ചു
 

Image credits: Getty

2

ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക- 1932. അന്ന് മെല്‍ബണില്‍ 109.2 ഓവറില്‍ കളി പൂര്‍ത്തിയായി
 

Image credits: Getty

3

വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട്- 1935, ബ്രിഡ്‌ജ്‌ടൗണില്‍ മത്സരം 112 ഓവറുകളില്‍ അവസാനിച്ചു

Image credits: Getty

4

ഇംഗ്ലണ്ട്-ഓസ്ട്രേലിയ- 1888, ഓള്‍ഡ് ട്രഫോര്‍ഡില്‍ 196 ഓവറുകളേ ഈ കളി നീണ്ടുനിന്നുള്ളൂ

Image credits: Getty

5

ഇംഗ്ലണ്ട്-ഓസ്ട്രേലിയ- 1888, ഇതേ പരമ്പരയിലെ മറ്റൊരു മത്സരം 197 ഓവറുകളില്‍ അവസാനിച്ചു

Image credits: Getty

2,250 പന്തുകള്‍

സാധാരണഗതിയില്‍ അഞ്ച് ദിനങ്ങളിലായി 450 ഓവറുകള്‍ വരെ ഒരു ടെസ്റ്റ് മത്സരം നീളാം

Image credits: Getty

'പ്ലാനിംഗ് ഡെയ്‌ലി നടക്കുന്നുണ്ട്'; ടി20 ലോകകപ്പ് ടീമില്‍ ആരൊക്കെ

ഏകദിന വിക്കറ്റ് വേട്ട: ഒന്നാമത് ഷമിയല്ല, പക്ഷെ ആദ്യ 10ൽ 4 ഇന്ത്യക്കാ‍ർ

സ്റ്റാര്‍ക്കിന് 24.75 കോടിയോ; തലയില്‍ കൈവെക്കേണ്ട, കാരണമുണ്ട്!

പല‍ര്‍ക്കും ലോട്ടറി! ഐപിഎല്‍ ലേലത്തില്‍ ഉയ‍ര്‍ന്ന വിലകിട്ടിയ 10 പേ‍ര്‍