Cricket

അടിമുടി മാറി

സൂര്യകുമാര്‍ യാദവിന് കീഴില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പര തൂത്തുവാരിയ ടീമില്‍ ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഏകദിന പരമ്പരക്കിറങ്ങുന്നത്.

Image credits: Getty

കോലിയും രോഹിത്തും തിരിച്ചെത്തി

ടി20യില്‍ നിന്ന് വിരമിച്ച വിരാട് കോലിയും രോഹിത് ശര്‍മും ഏകദിന ടീമില്‍ തിരിച്ചെത്തി.

Image credits: Getty

വീണ്ടും ശ്രേയസും രാഹുലും

മധ്യനമിരയില്‍ ഏകദിന ലോകകപ്പിനുശേഷം ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ടീമിലെത്തി.

 

 

Image credits: Getty

അരങ്ങേറാന്‍ ഹര്‍ഷിത് റാണ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസറായ ഹര്‍ഷിത് റാണ ഏകദിനത്തില്‍ അരങ്ങറിയേക്കും.

Image credits: Getty

സുന്ദറിനും അവസരം

ടി20 പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട വാഷിംഗ്ടണ്‍ സുന്ദറിന് ഏകദിന ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ അവസരം ലഭിക്കും.

 

Image credits: Getty

വീണ്ടും കാണാം കുല്‍ദീപ് മാജിക്

ടി20 പരമ്പരയില്‍ ടീമിലില്ലാതിരുന്ന കുല്‍ദീപ് യാദവ് ബൗളിംഗ് നിരയില്‍ തിരിച്ചെത്തിയതാണ് മറ്റൊരു മാറ്റം.

Image credits: Getty

പ്രതിഭ തെളിയിക്കാന്‍ പരാഗ്

ടി20 പരമ്പരയില്‍ അവസരം ലഭിച്ച റിയാന്‍ പരാഗിന് ഏകദിന അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും.

 

Image credits: Twitter

കോലി മുതല്‍ കപിൽ വരെ; സ്വന്തമായി വിമാനമുള്ള ഇന്ത്യൻ താരങ്ങൾ

സഞ്ജു മാത്രമല്ല, ഏകദിന ടീമിലിടം നഷ്ടമായ നിർഭാഗ്യവാൻമാർ വേറെയുമുണ്ട്

ധോണിയില്ല, രോഹിത്തും കോലിയുമുണ്ട്, എക്കാലത്തെയും മികച്ച ടീമുമായി യുവി

ഇനി ഫ്രേസര്‍ നയിക്കും! അതിവേഗ ഫിഫ്റ്റിക്കാരില്‍ വമ്പന്മാര്‍ പിന്നില്‍