Cricket
ആഷസില്‍ ബാസ്‌ബോള്‍ ശൈലി എന്ന് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്
ആദ്യ പന്ത് മുതല്‍ ബൗളര്‍മാരെ കടന്നാക്രമിക്കുന്ന ബാറ്റിംഗ് ശൈലിയുടെ ഓമനപ്പേര്
ബെന്‍ സ്റ്റോക്‌സ് ക്യാപ്റ്റനും ബ്രണ്ടന്‍ മക്കല്ലം കോച്ചുമായതോടെ തുടക്കം
മക്കല്ലത്തിന്‍റെ ബാസ് എന്ന ഓമനപ്പേരില്‍ നിന്നാണ് ബാസ്ബോൾ എന്ന വിശേഷണം വന്നത്
മക്കല്ലം-സ്റ്റോക്‌സ് കൂട്ടുകെട്ടിൽ പതിമൂന്നില്‍ 11 ടെസ്റ്റും ഇംഗ്ലണ്ട് ജയിച്ചു
സ്റ്റോക്‌സിന്‍റെ കീഴില്‍ 4.65 ഇക്കോണമിയിലാണ് ഇംഗ്ലണ്ട് റണ്ണടിക്കുന്നത്
കഴിഞ്ഞ ഒരു വര്‍ഷം സ്വീകരിച്ച ഈ രീതി ഇക്കുറി ആഷസില്‍ തുടരും എന്ന് സ്റ്റോക്‌സ്
ഇതോടെ ആഷസ് പരമ്പരയിലെ പോരാട്ടം കൂടുതല്‍ കടുക്കും എന്നുറപ്പായി
അഞ്ച് ടെസ്റ്റുകളാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും മുഖാമുഖം വരുന്ന പരമ്പരയിലുള്ളത്
പാന്‍മസാല പരസ്യം, സെവാഗിനും കപിലിനുമെതിരെ തുറന്നടിച്ച് ഗംഭീര്‍
ധോണി വിരമിക്കുന്നു? ആരാധകരെ ആശങ്കയിലാക്കി സിഎസ്‌കെ
തുടര്‍ തോല്‍വി; ഇന്ത്യന്‍ കോച്ചിംഗ് ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ
ക്യാപ്റ്റന്‍സി മുതല്‍ ടീം സെലക്ഷന്‍ വരെ, ഇന്ത്യയെ ചതിച്ചത് എന്തൊക്കെ