Cricket

പൊരിഞ്ഞ ചര്‍ച്ച

സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുമ്പ് വലിയ ചര്‍ച്ചയായിരിക്കുകയാണ് ഇന്ത്യന്‍ ടീം സെലക്ഷന്‍

Image credits: Getty

കസറുന്നു പോര്

വിക്കറ്റ് കീപ്പര്‍മാര്‍, മധ്യനിര ബാറ്റര്‍മാര്‍, ബൗളര്‍മാര്‍ തുടങ്ങി എല്ലാ മേഖലയിലും പല പേരുകള്‍ കേള്‍ക്കുന്നു

Image credits: Getty

രോഹിത് പറയുന്നത്

ലോകകപ്പ് ടീം സെലക്ഷന്‍ തലവേദനകളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

Image credits: Getty

പോരാടണം എല്ലാവരും

ഞാനടക്കം ആരും ലോകകപ്പിന് ഓട്ടോമാറ്റിക് ആയി ടീമിലെത്തില്ല എന്ന് ഹിറ്റ്‌മാന്‍

Image credits: Getty

വാലറ്റം വരെ...

ടോപ് ഓര്‍ഡര്‍ മുതല്‍ വാലറ്റം വരെ സ്ഥാനമുറപ്പിക്കാന്‍ താരങ്ങളുടെ വലിയ പോരാട്ടം എന്ന് രോഹിത്

Image credits: Getty

മത്സരം നല്ലത്

ഏറെ താരങ്ങളുടെ പേരുകള്‍ പരിഗണനയ്ക്ക് വരുന്നതിനെ രോഹിത് പോസിറ്റീവായി കാണുന്നു

Image credits: Getty

മറക്കല്ലേ ഏഷ്യാ കപ്പ്

ഏകദിന ലോകകപ്പിനായുള്ള ടീം കോംപിനേഷന്‍ കണ്ടെത്തും മുമ്പ് ഏഷ്യാ കപ്പുണ്ടെന്ന് ഹിറ്റ്‌മാന്‍ 

Image credits: Getty

കണ്ണില്‍ ചിലര്‍

ഏഷ്യാ കപ്പില്‍ ചില താരങ്ങളുടെ പ്രകടനത്തിലേക്ക് താന്‍ ഉറ്റുനോക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍

Image credits: Getty

രാഹുല്‍, ശ്രേയസ്

കെ എല്‍ രാഹുലും ശ്രേയസ് അയ്യരും കൃത്യസമയത്ത് ഫിറ്റ്‌നസ് വീണ്ടെടുക്കും എന്ന പ്രതീക്ഷയില്‍ നായകന്‍

Image credits: Getty

ഏഷ്യാ കപ്പിലെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമുമായി വിസ്ഡന്‍

ഇഷാന്‍, സഞ്ജു, രാഹുല്‍; ആര് വേണം ലോകകപ്പിന്? മറുപടി

ചരിത്രത്തിലാദ്യം! ബിസിസിഐക്ക് കുറഞ്ഞത് 10000 കോടി ഉടന്‍

സര്‍പ്രൈസ്! ഏകദിന ലോകകപ്പ് ഫൈവറൈറ്റുകളെ പ്രവചിച്ച് മോര്‍ഗന്‍