Cricket

7 കളി, 24 വിക്കറ്റ്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകളാണ് ഇന്ത്യയുടെ മുഹമ്മദ് ഷമി പിഴുതത്

Image credits: our own

അപ്രതീക്ഷിതം ടീമില്‍

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റത് കൊണ്ടുമാത്രം പ്ലേയിംഗ് ഇലവനിലെത്തിയായിരുന്നു ഷമിയുടെ മിന്നലേറ്
 

Image credits: Getty

ലോകകപ്പിലും പരിക്ക്

എന്നാല്‍ ലോകകപ്പില്‍ ഷമി ഈ വിക്കറ്റ് മഴ ആസ്വദിച്ചത് കാല്‍ക്കുഴയിലെ പരിക്കിനെ അവഗണിച്ച്
 

Image credits: Getty

പൊരുതി ഷമി

റണ്ണപ്പിലും ക്രീസില്‍ ലാന്‍ഡ് ചെയ്യുമ്പോഴും മുഹമ്മദ് ഷമിക്ക് കാല്‍ക്കുഴയ്‌ക്ക് വേദനയുണ്ടായിരുന്നു

Image credits: Getty

വിശ്വസിക്കാനാവാതെ...

ലോകകപ്പിലെ ഷമിയുടെ ബൗളിംഗ് പ്രകടനം കണ്ട ആരാധകര്‍ക്ക് അവിശ്വസനീയമായ വിവരമാണിത്

Image credits: Getty

നിലവില്‍ വിശ്രമം

ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്ക് എതിരായ ട്വന്‍റി 20 പരമ്പരയില്‍ ഷമിക്ക് വിശ്രമം അനുവദിച്ചിരുന്നു

Image credits: Getty

പരമ്പര നഷ്‌ടം

നിലവില്‍ ചികില്‍സയിലുള്ള ഷമിയെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ വൈറ്റ് ബോള്‍ പരമ്പരയിലേക്ക് പരിഗണിച്ചിട്ടില്ല

Image credits: Getty

ഇനി എപ്പോള്‍?

അതേസമയം ടെസ്റ്റ് മത്സരങ്ങളില്‍ ഫിറ്റ്‌നസ് വിലയിരുത്തിയ ശേഷം ഷമിയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും

Image credits: Getty

ആത്മവിശ്വാസം വീണ്ടെടുത്ത് സഞ്ജു! ലക്ഷ്യം ടി20 ലോകകപ്പ്

ട്രോഫിക്ക് മുകളില്‍ കാല്‍, ഒടുവില്‍ മൗനം വെടിഞ്ഞ് മിച്ചല്‍ മാര്‍ഷ്

പ്രായം കുറഞ്ഞ ടീം അഫ്ഗാൻ, വയസൻ പട ഇംഗ്ലണ്ടിന്‍റേത്; ഇന്ത്യയുടെ സ്ഥാനം

രണ്ട് താരങ്ങള്‍ പോരാ, സഞ്ജു വേണമായിരുന്നോ; ലോകകപ്പ് ടീം അനാലിസിസ്