Cricket

റിഷഭ് പന്ത്

കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളില്‍

Image credits: Rishabh Pant Insta

ചെറിയ വര്‍ക്കൗട്ടുകള്‍

ഫിറ്റ്‌നസ് പരിശീലനത്തിന്‍റെ ഭാഗമായി റിഷഭ് പന്ത് ചെറിയ വര്‍ക്കൗട്ടുകള്‍ തുടങ്ങി

Image credits: ​Rishabh Pant Insta

എന്‍സിഎയില്‍

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡ‍മിയിലാണ് റിഷഭ് ഇപ്പോഴുള്ളത്

Image credits: Rishabh Pant Insta

തിരിച്ചുവരവ്?

റിഷഭിന് എപ്പോള്‍ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാം എന്ന് ഇപ്പോഴും വ്യക്തമല്ല

Image credits: Rishabh Pant Insta

ലോകകപ്പ്?

ഏകദിന ലോകകപ്പില്‍ റിഷഭ് പന്ത് കളിക്കുമോ എന്നാണ് ഏവര്‍ക്കും അറിയേണ്ടത്

Image credits: Rishabh Pant Insta

കാര്‍ അപകടം

2022 വര്‍ഷം ഡിസംബർ അവസാനമാണ് റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റത് 

Image credits: Rishabh Pant Insta

ശസ്ത്രക്രിയ

കാല്‍മുട്ടിനേറ്റ പരിക്കിനെ തുടർന്ന് റിഷഭ് പന്ത് മുംബൈയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു

Image credits: Rishabh Pant Insta

പ്രതീക്ഷയോടെ...

ഇതിന് ശേഷം വീട്ടിലെ വിശ്രമം കഴിഞ്ഞാണ് റിഷഭ് ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെത്തിയത്

Image credits: Getty

ആരാധകരെ ശാന്തരാകുവിന്‍; ഏഷ്യാ കപ്പില്‍ മൂന്ന് ഇന്ത്യ-പാക് അങ്കങ്ങള്‍!

അയർലന്‍ഡ് പര്യടനം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കോച്ച് മാറും

'ആർസിബി വാക്ക് പാലിച്ചില്ല'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹല്‍

മിന്നിച്ച് മിന്നു മണി കേരളത്തില്‍ തിരിച്ചെത്തി; വന്‍ വരവേല്‍പ്