Cricket
പിക്നിക് ഡേ ഔട്ട് ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കര്‍
ലണ്ടനിലെ റീജന്‍റ് പാര്‍ക്കിലായിരുന്നു സാറയുടെ പിക്നിക് ഡേ ഔട്ട്.
പാകിസ്ഥാനിലെ ലൈഫ് സ്റ്റൈല്‍ ഇന്‍ഫ്ലുവന്‍സറായ സൂഫി മാലിക്കായിരുന്നു സാറയ്ക്കൊപ്പം ഉണ്ടായിരുന്നത്.
അടുത്തിടെയാണ് സാറ ലണ്ടനിലെ ബിരുദപഠനം പൂര്‍ത്തിയാക്കിയത്.
സൂഫിക്കൊപ്പമുള്ള പിക്നിക്കിന്‍റെ ചിത്രങ്ങളും വിഡിയോയും സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇത് ആരാധകര്‍ ഏറ്റെടുത്തു.
സാറയ്ക്കൊപ്പമുള്ള കൂട്ടുകാരി സൂഫി മാലിക് ഇന്ത്യക്കാരിയായ അഞ്ജലി ചക്രയാണ് തന്‍റെ സ്വവര്‍ഗ പങ്കാളിയെന്ന് 2019ല്‍ വെളിപ്പെടുത്തിയിരുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ അഞ്ജലിയുമായി വേര്‍ പിരിയുകയാണെന്നും വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും സൂഫി വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലുമായി നിരന്തരം ഗോസിപ്പ് വാര്‍ത്തകളില്‍ 26കാരിയായ സാറയുടെ പേര് ഉയര്‍ന്നുവരാറുണ്ട്.
ഥാർ മുതൽ ബെൻസ് വരെ, യശസ്വി ജയ്സ്വാൾ ഇതുവരെ സ്വന്തമാക്കിയ ആഡംബര കാറുകൾ
മുഷീർ മാത്രമല്ല; ദുലീപ് ട്രോഫിയിൽ മിന്നിയിട്ടും തഴയപ്പെട്ട 7 പേർ
കോലി അടച്ചത് 64 കോടി; ആദായ നികുതിയായി കൂടുതൽ തുക അടച്ച കായിക താരങ്ങൾ
ദുലീപ് ട്രോഫിയിൽ മിന്നിയാൽ ഇന്ത്യൻ ടെസ്റ്റ് ടീമിലെത്താനിടയുള്ള 7 പേർ