Cricket

നിര്‍ണായക പരമ്പര

ഏകദിന ലോകകപ്പിന് മുമ്പ് ഏറെ നിര്‍ണായകമാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര

Image credits: Getty

സഞ്ജു vs കിഷന്‍

ഏറ്റവും ശക്തമായ പ്ലേയിംഗ് ഇലവനെ വിലയിരുത്തിയാല്‍ മലയാളി താരം സഞ്ജു സാംസണ് ഇടമുണ്ടാകും

Image credits: Getty

രോഹിത്-ഗില്‍

രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍ എന്നിവരാകും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ എന്നതില്‍ തര്‍ക്കമില്ല

Image credits: Getty

കോലി-സഞ്ജു

മൂന്നാം നമ്പറില്‍ വിരാട് കോലിക്കൊപ്പം നാലാമനായി സഞ്ജു സാംസണെ കളിപ്പിക്കാവുന്നതാണ്

Image credits: Getty

അനുകൂല ഘടകങ്ങള്‍

മികച്ച ഏകദിന റെക്കോര്‍ഡും ബാറ്റിംഗ് ക്രമത്തില്‍ എവിടെ വേണേലും ഇറങ്ങാം എന്നതും സഞ്ജുവിന് അനുകൂലം

Image credits: Getty

സൂര്യ-പാണ്ഡ്യ-ജഡേജ

സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ പിന്നാലെ എത്തുന്നതോടെ ബാറ്റിംഗ് സുശക്തം

Image credits: Getty

സിറാജ്-താക്കൂര്‍-ഉമ്രാന്‍

പേസര്‍മാരായ മുഹമ്മദ് സിറാജിനൊപ്പം ഷര്‍ദുല്‍ താക്കൂറിനെയും ഉമ്രാന്‍ മാലിക്കിനേയും കളിപ്പിക്കാവുന്നതാണ്
 

Image credits: Getty

കുല്‍ദീപ് യാദവ്

രവീന്ദ്ര ജഡേജയ്‌ക്കൊപ്പം രണ്ടാം സ്‌പിന്‍ ഓപ്‌ഷനും സ്‌പെഷ്യലിസ്റ്റുമായി കുല്‍ദീപ് യാദവിനെ ഉപയോഗിക്കാം 

Image credits: Getty

ഹിറ്റ്‌മാനിസം; ജയവര്‍ധനെയുടെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ

'ധോണി- ജഡേജ തര്‍ക്കം വെറും മാധ്യമസ‍ൃഷ്‌ടി'; ആഞ്ഞടിച്ച് റായുഡു

ഇന്ത്യന്‍ ടീമിന്‍റെ പുതിയ കോച്ച്; വമ്പന്‍ പേരുകള്‍ വന്നേക്കും

ഒരു ചുവടുകൂടി വച്ച് റിഷഭ് പന്ത്; ആരാധകർക്ക് സന്തോഷ വാർത്ത