Cricket

ക്രിക്കറ്റിലും എഐ!

ഇന്ത്യന്‍ ക്രിക്കറ്റർമാരുടെ ഇതുവരെ കാണാത്ത ഗെറ്റപ്പിലുള്ള എഐ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു

Image credits: Insta Gokul Pillai

മിന്നി താരങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പർ താരനിരയുടെ ചിത്രങ്ങളാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (AI) സഹായത്തോടെ തയ്യാറാക്കിയിരിക്കുന്നത്

Image credits: Insta Gokul Pillai

ചിത്രങ്ങള്‍ വൈറല്‍

വലിയ പ്രചാരമാണ് ഈ ചിത്രങ്ങള്‍ക്കെല്ലാം സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കിട്ടിയിരിക്കുന്നത്
 

Image credits: Insta Gokul Pillai

കോലി തന്നെ കിംഗ്

വിരാട് കോലി, ശുഭ്മാന്‍ ഗില്‍, രോഹിത് ശർമ്മ, സഞ്ജു സാംസണ്‍, സൂര്യകുമാർ യാദവ്

Image credits: Insta Gokul Pillai

തീരുന്നില്ല താരങ്ങള്‍...

ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, യുസ്‍വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുമ്ര

Image credits: Insta Gokul Pillai

മലയാളി മികവ്

ഈ എഐ ചിത്രങ്ങള്‍ക്ക് പിന്നിലൊരു മലയാളിയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത

Image credits: Insta Gokul Pillai

ഗോകുല്‍ പിള്ള

മൈസൂരുവില്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശി ഗോകുല്‍ പിള്ളയാണ് ഈ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചിത്രങ്ങളുടെ ശില്‍പി

Image credits: Insta Gokul Pillai

മുമ്പും ശ്രദ്ധേയം

ഡിജിറ്റല്‍ ആർട്ടും ഫോട്ടോഗ്രഫിയും ഇഷ്ടപ്പെടുന്ന ഗോകുലിന്‍റെ മറ്റ് നിരവധി വർക്കുകളും നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമായിരുന്നു

Image credits: Insta Gokul Pillai

'വരുവല്ലേ ലോകകപ്പ്'

ഏകദിന ലോകകപ്പാണ് ഇന്ത്യന്‍ ക്രിക്കറ്റർമാരുടെ ചിത്രങ്ങള്‍ എഐയില്‍ ഒരുക്കാന്‍ പ്രേരണയായത് എന്ന് ഗോകുല്‍
 

Image credits: Insta Gokul Pillai

സഞ്ജു ഫാന്‍

മലയാളി ക്രിക്കറ്റർ സഞ്ജു സാംസണിന്‍റെ കട്ട ആരാധകനാണ് താനെന്നും ഗോകുല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു

Image credits: Insta Gokul Pillai

ഏഷ്യാ കപ്പ്: രാഹുല്‍ കളിക്കും, ശ്രേയസ് കളിക്കുമോ? അതിനിടെ സർപ്രൈസ്!

ദിവസം 15 ഓവറുകള്‍ വരെ എറിഞ്ഞു; കാരണം പറഞ്ഞ് ബുമ്ര

ഭുവിയെ പിന്നിലാക്കി, വിന്‍ഡീസിന്‍റെ അന്തകനായി കുല്‍ദീപ് യാദവ്

ഇന്‍സ്റ്റഗ്രാം വരുമാനം, കോലി ടോപ് 20യില്‍; ഓരോ പോസ്റ്റിനും നേടുന്നത്