Cricket
അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണ് മാത്യൂ ഹെയ്‌ഡന്‍റെ സ്‌ക്വാഡിലുള്ളത്
രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്
കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ സഞ്ജു സാംസണ്‍ എന്നിങ്ങനെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരും
മലയാളി താരം സഞ്ജു സാംസണെ ഹെയ്‌ഡന്‍ ലോകകപ്പിനായി തെരഞ്ഞെടുത്തത് ശ്രദ്ധേയം
നിലവില്‍ ലോകകപ്പ് പദ്ധതികളില്‍ അത്ര സജീവമായി പരിഗണിക്കപ്പെടുന്ന ആളല്ല സഞ്ജു
പേസര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓള്‍റൗണ്ടര്‍മാര്‍
ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ താക്കൂര്‍
ഏഷ്യാ കപ്പ് സ്‌ക്വാഡിലുള്ള സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ ഹെയ്‌ഡന്‍ തഴഞ്ഞതാണ് അപ്രതീക്ഷിതം
സഞ്ജു അവസരം പാഴാക്കുന്നതല്ല; അശ്വിന്‍റെ ശ്രദ്ധേയ നിരീക്ഷണം, നിര്‍ദേശം
സഞ്ജു മുതല്‍ കോലി വരെ വേറെ ഗെറ്റപ്പില്‍; മലയാളിയുടെ എഐ ചിത്രങ്ങള്‍
ഏഷ്യാ കപ്പ്: രാഹുല്‍ കളിക്കും, ശ്രേയസ് കളിക്കുമോ? അതിനിടെ സർപ്രൈസ്!
ദിവസം 15 ഓവറുകള്‍ വരെ എറിഞ്ഞു; കാരണം പറഞ്ഞ് ബുമ്ര