Cricket

ഏഷ്യാ കപ്പ്

പാകിസ്ഥാനിലും ശ്രീലങ്കയിലുമാണ് ഇത്തവണ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 

Image credits: Getty

ഏകദിനം

ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തി 50 ഓവര്‍ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍

Image credits: Getty

ക്യാപ്റ്റന്‍ രോഹിത്

ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീമിന്‍റെ നായകന്‍

Image credits: Getty

2018

ഇതിന് മുമ്പ് ഏകദിന ഫോര്‍മാറ്റില്‍ മത്സരം നടന്നത് 2018ല്‍

Image credits: Getty

കിടിലം സ്കോര്‍

അന്ന് 23(22), 52(39), 83*(104), 111*(119), 48(55) എന്നിങ്ങനെയായിരുന്നു സ്കോര്‍

Image credits: Getty

സമ്പൂര്‍ണ ജയം

രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ എല്ലാ മത്സരങ്ങളും ഇന്ത്യ ജയിച്ചു
 

Image credits: Getty

കപ്പുറപ്പ്

അതിനാല്‍ ഇക്കുറി കപ്പ് ഇന്ത്യക്ക് എന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍ 

Image credits: Getty

ഇന്ത്യ- പാക്

സെപ്റ്റംബര്‍ 2ന് പാകിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം

Image credits: Getty

സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കും, പറയുന്നത് ഇതിഹാസം; സ്‌പിന്നര്‍ ഔട്ട്

സഞ്ജു അവസരം പാഴാക്കുന്നതല്ല; അശ്വിന്‍റെ ശ്രദ്ധേയ നിരീക്ഷണം, നിര്‍ദേശം

സഞ്ജു മുതല്‍ കോലി വരെ വേറെ ഗെറ്റപ്പില്‍; മലയാളിയുടെ എഐ ചിത്രങ്ങള്‍

ഏഷ്യാ കപ്പ്: രാഹുല്‍ കളിക്കും, ശ്രേയസ് കളിക്കുമോ? അതിനിടെ സർപ്രൈസ്!