Cricket

ഓള്‍ ടൈം ബെസ്റ്റ്

എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം പിയൂഷ് ചൗള, നിലവിലെ ടീമില്‍ നിന്ന് മൂന്ന് പേര്‍ മാത്രമാണ് ചൗളയുടെ ടീമിലിടം നേടിയത്.

 

Image credits: Getty

അത് പൊളിക്കും

ഓപ്പണർമാരായി പിയൂഷ് ചൗള തെരഞ്ഞെടുത്തിരിക്കുന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയുമാണ്.

Image credits: Getty

മൂന്നാം നമ്പറില്‍ കോലിയില്ല

വിരാട് കോലി കൈയടിക്കിവെച്ചിരിക്കുന്ന മൂന്നാം നമ്പറില്‍ ചൗള തെരഞ്ഞെടുത്തിരിക്കുന്നത് വീരേന്ദര്‍ സെവാഗിനെയാണ്.

 

Image credits: Getty

നാലാമൻ കിംഗ്

നാലാം നമ്പറിലാണ് ചൗളയുടെ ടീമില്‍ വിരാട് കോലി ബാറ്റിംഗിനിറങ്ങുന്നത്.

Image credits: Getty

യുവിയില്ലാതെ എങ്ങനെ

യുവരാജ് സിംഗ് ആണ് മധ്യനിരയില്‍ ഫിനിഷറുടെ റോളില്‍ എത്തുന്നത്.

Image credits: Getty

കപിലിന് പകരം ആരുമില്ല

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസ് ഓള്‍ റൗണ്ടറായ കപില്‍ ദേവാണ് പേസ് ഓള്‍ റൗണ്ടറായി എത്തുന്നത്.

Image credits: Getty

കൂള്‍ സെലക്ഷന്‍

എം എസ് ധോണിയാണ് ചൗളയുടെ എക്കാലത്തെയും മികച്ച ടീമിന്‍റെ വിക്കറ്റ് കീപ്പറും ഫിനിഷറും.

 

 

Image credits: Getty

അശ്വിന് ഇടമില്ല

അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗുമാണ് പിയൂഷ് ചൗള തെരഞ്ഞെടുത്ത ടീമിലെ സ്പിന്നര്‍മാര്‍.

 

Image credits: Getty

സഹീറിനൊപ്പം ബൂം

സഹീര്‍ ഖാനൊപ്പം പേസറായി ടീമിലെത്തിയത് നിലവിലെ ഇന്ത്യൻ ടീമിലെ പേസ് കുന്തമുനയായ ജസ്പ്രീത് ബുമ്രയാണ്.

Image credits: Getty
Find Next One