Cricket
ഏകദിന ലോകകപ്പിനായി പാകിസ്ഥാന്‍ ടീം ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയിലേക്ക് വരില്ലെന്ന മുന്‍ നിലപാടില്‍ അയവ് വരുത്തിയതായി സൂചന
ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് ഐസിസിക്ക് പിസിബി ഉറപ്പുനല്‍കിയെന്ന് വിവരം
പാകിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പ് സംബന്ധിച്ച അവ്യക്തത തുടരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്
ഐസിസിക്ക് പിസിബി വാക്ക് നല്‍കിയതായി പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനാണ് ട്വീറ്റ് ചെയ്‌തത്
ലോകകപ്പ്, ഏഷ്യാ കപ്പ് വേദി സംബന്ധിച്ച് ഇരു ബോര്‍ഡുകളും രണ്ട് ധ്രുവങ്ങളിലായിരുന്നു
ഒക്‌ടോബറിലാണ് ബിസിസിഐ ഏകദിന ലോകകപ്പിന് വേദിയൊരുക്കുന്നത്
ഐപിഎല്ലില്‍ 15 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യശസ്വി ജയ്‌സ്വാള്‍
സഞ്ജു സാംസണ്‍ പഞ്ചാബിനെ പഞ്ചറാക്കും എന്ന് കണക്കുകള്‍
ഐപിഎല്ലില്‍ ഇതുവരെയില്ലാത്ത റെക്കോര്‍ഡുമായി ക്ലാസനും കോലിയും
ആർസിബിക്ക് കന്നി ഐപിഎൽ കിരീടം! ഇതുപോലൊരു ആഘോഷം... എഐ ചിത്രങ്ങൾ വൈറൽ