Cricket

ബാസ്ബോളിനെയും മറികടന്ന്

ടെസ്റ്റ് ചരിത്രത്തിലാദ്യമായി ടെസ്റ്റില്‍ ഒരു വര്‍ഷം 100ൽ കൂടുതല്‍ സിക്സ് അടിക്കുന്ന ടീമായി ഇന്ത്യ

 

Image credits: Getty

തോറ്റിട്ടും തല ഉയര്‍ത്തി

ബെംഗളൂരു ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ 10 സിക്സ് പറത്തിയതോടെയാണ് ഇന്ത്യ റെക്കോര്‍ഡിട്ടത്.

 

Image credits: Getty

സിക്സര്‍ വീരനായി യശസ്വി

ഇന്ത്യക്കായി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച താരം 9 കളികളില്‍ 29 സിക്സ് അടിച്ച ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍.

 

Image credits: Getty

ഗില്ലും മോശമല്ല

രണ്ടാം സ്ഥാനത്ത് എട്ട് മത്സരങ്ങളില്‍ നിന്ന് 16 സിക്സുകള്‍ പറത്തിയ ശുഭ്മാന്‍ ഗില്‍.

Image credits: Getty

ഹിറ്റ്‌മാന്‍ മൂന്നാമത്

9 മത്സരങ്ങളില്‍ 11 സിക്സുകളുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്താണ്.

Image credits: Getty

അടിച്ചു കയറി പന്ത്

ഈവര്‍ഷം മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിച്ച റിഷഭ് പന്ത് പറത്തിയത് 9 സിക്സുകള്‍. ബെംഗളൂരുവില്‍ മാത്രം പന്ത് 5 സിക്സ് പറത്തി.

Image credits: Getty

സര്‍ഫറാസ് മോശമല്ല

നാലു ടെസ്റ്റുകള്‍ മാത്രം കളിച്ച സര്‍ഫറാസ് ഖാന്‍ പറത്തിയത് എട്ട് സിക്സുകള്‍.

Image credits: Getty

ജഡ്ഡുവും ജുറെലും ഒപ്പമുണ്ട്

എട്ട് സിക്സുകള്‍ പറത്തിയ രവീന്ദ്ര ജഡേജയും ഏഴ് സിക്സുകള്‍ പറത്തിയ ധ്രുവ് ജുറെലുമാണ് സിക്സടിയിലെ സംഭാവനയില്‍ മുന്നിലുള്ളവര്‍.

Image credits: Getty

ഓപ്പണിംഗിൽ സഞ്ജുവിന്‍റെ ഭാഗ്യം തെളിയുമോ; കണക്കുകള്‍ പറയുന്നത്

ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗ്; ബുമ്ര രണ്ടാമത്

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ്: കോലിക്ക് കനത്ത തിരിച്ചടി

വാൽഷിനെ മറികടന്നു, വിക്കറ്റ് വേട്ടയിൽ അശ്വിന് മുന്നിലുള്ളത് ഇനി 7 പേർ