Cricket
5.3 ബൗളിംഗ് ഇക്കോണമിയുള്ള ജസ്പ്രീത് ബുമ്രക്കാണ് പവര്‍ പ്ലേയിലെ ഏറ്റവും മികച്ച ബൗളിംഗ് ഇക്കോണമി.
5.8 ബൗളിംഗ് ഇക്കോണമിയുള്ള പാറ്റ് കമിന്‍സിനാണ് പവര്‍ പ്ലേയിലെ രണ്ടാമത്തെ മികച്ച ബൗളിംഗ് ഇക്കോണമിയുള്ളത്.
6.4 ബൗളിംഗ് ഇക്കോണമിയുമായി ട്രെന്‍റ് ബോള്‍ട്ട് മൂന്നാമത്.
മധ്യ ഓവറുകളില്‍(7-15)ഏറ്റവും മികച്ച ബൗളിംഗ് ഇക്കോണമി ലഖ്നൗവിന്‍റെ മായങ്ക് യാദവിന്. 5.3 ആണ് മായങ്കിന്‍റെ ഇക്കോണമി.
മധ്യ ഓവറുകളില്‍ 5.6 ബൗളിംഗ് ഇക്കോണമിയുമായി ജസ്പ്രീത് ബുമ്ര രണ്ടാമത്.
5.7 ബൗളിംഗ് ഇക്കോണമിയുള്ള ചെന്നൈയുടെ മതീഷ പതിരാന മൂന്നാമത്.
ഡെത്ത് ഓവറുകളില്‍(16-20) ഏറ്റവും മികച്ച ബൗളിംഗ് ഇക്കോണമിയും(7.4) ബുമ്രയുടെ പേരില്‍.
7.6 ബൗളിംഗ് ഇക്കോണമിയുമായി ഗുജറാത്തിന്‍റെ സ്പെന്‍സര്‍ ജോണ്‍സണ്‍ ഡെത്ത് ഓവറുകളില്‍ രണ്ടാമത്.
7.7 ബൗളിംഗ് ഇക്കോണമിയുള്ള മുഹമ്മദ് സിറാജ് ആണ് ഡെത്ത് ഓവറുകളില്‍ മൂന്നാമത്.