Cricket

സഞ്ജു!

രാജസ്ഥാന്‍ റോയല്‍സില്‍ ഏറ്റവും കൂടുതല്‍ തവണ ഡ‍ക്കായ താരങ്ങള്‍ ആരൊക്കെ?
 

Image credits: Getty

സഞ്ജു സാംസണ്‍

8 തവണ പൂജ്യത്തിന് പുറത്തായ സഞ്ജു സാംസണാണ് പട്ടികയില്‍ ഒന്നാമത്

Image credits: Getty

ഷെയ്ന്‍ വോണ്‍

7 തവണയാണ് റോയല്‍സിന് കിരീടം സമ്മാനിച്ച ക്യാപ്റ്റനായ വോണ്‍ പൂജ്യത്തില്‍ പുറത്തായത്

Image credits: Getty

സ്റ്റുവര്‍ട്ട് ബിന്നി

ബിന്നിക്കും രാജസ്ഥാനില്‍ ഏഴ് മത്സരങ്ങളില്‍ റണ്‍സ് അക്കൗണ്ട് തുറക്കാനായില്ല
 

Image credits: Getty

ബട്‌ലര്‍

ടീമിലെ വിശ്വസ്തനായ ബാറ്ററായിട്ടും ജോസ് ബട്‌ലര്‍ അഞ്ച് വട്ടം പൂജ്യത്തില്‍ പുറത്തായി

Image credits: Getty

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെയും 5 തവണ റണ്‍സ് ഒന്നും നേടാതെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി

Image credits: Getty

ശ്രേയസ് ഗോപാല്‍

4 തവണ പൂജ്യത്തില്‍ പുറത്തായ ശ്രേയസ് ഗോപാലാണ് പിന്നീട് നില്‍ക്കുന്നത്

Image credits: IPL

മൂന്നില്‍ ഒരുപാട്

മൂന്ന് തവണ പൂജ്യത്തില്‍ മടങ്ങിയ 10 റോയല്‍സ് താരങ്ങളുണ്ട് ചരിത്രത്തിലുണ്ട്

Image credits: Getty

ടെസ്റ്റ് ടീമില്‍ വിരാട് കോലിയുടെ പകരക്കാരനാവാൻ സാധ്യതയുള്ള താരങ്ങള്‍

കോലിക്കും രോഹിത്തിനുമൊന്നും സ്വപ്നം കാണാനാവാത്ത നേട്ടവുമായി പൂജാര

ട്വന്‍റി 20 ലോകകപ്പ്: സഞ്ജു സാംസണിന് സന്തോഷ വാർത്തയുമായി ദ്രാവിഡ്

അവർ ട്വന്‍റി 20 ലോകകപ്പ് കളിക്കട്ടെ; വെറ്ററന്‍മാരെ പിന്തുണച്ച് ലോയ്ഡ്