Cricket
ഡര്‍ബനില്‍ ഡിസംബര്‍ 10നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് ട്വന്‍റി 20കളിലെ ആദ്യ മത്സരം നടക്കുക
പേസര്‍ മുഹമ്മദ് സിറാജ് വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുന്നത് ഇന്ത്യന്‍ ബൗളിംഗിന്‍റെ മൂര്‍ച്ച കൂട്ടും
സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്‌ണ, മുകേഷ് കുമാര്‍ എന്നിവരാവും പേസ് നിരയിലെത്താന്‍ സാധ്യത
ഓസ്‌ട്രേലിയക്കെതിരെ ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളുമായി മുകേഷ് കുമാര്‍ ശ്രദ്ധ നേടിയിരുന്നു
സ്‌പിന്നര്‍മാരില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് ഒപ്പം കുല്‍ദീപ് യാദവ് ഇലവനില്‍ ഇടംപിടിക്കുമെന്ന് കരുതാം
സമീപകാലത്ത് മികച്ച പ്രകടനമാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കുല്‍ദീപ് യാദവ് പുറത്തെടുക്കുന്നത്
പേസര്‍ ദീപക് ചാഹര്‍ കുടുംബ കാരണങ്ങളാല്‍ ആദ്യ ട്വന്‍റി 20യില്‍ കളിക്കാനുള്ള സാധ്യത വിരളമാണ്
മുഹമ്മദ് സിറാജ് മടങ്ങിയെത്തുന്ന ഇന്ത്യന്‍ ബൗളിംഗ് ലൈനപ്പിനെ ദക്ഷിണാഫ്രിക്ക ഭയക്കണം
ഇക്കാര്യമറിഞ്ഞാല്‍ ആരും മുഹമ്മദ് ഷമിയെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കും!
ആത്മവിശ്വാസം വീണ്ടെടുത്ത് സഞ്ജു! ലക്ഷ്യം ടി20 ലോകകപ്പ്
ട്രോഫിക്ക് മുകളില്‍ കാല്‍, ഒടുവില്‍ മൗനം വെടിഞ്ഞ് മിച്ചല്‍ മാര്‍ഷ്
പ്രായം കുറഞ്ഞ ടീം അഫ്ഗാൻ, വയസൻ പട ഇംഗ്ലണ്ടിന്‍റേത്; ഇന്ത്യയുടെ സ്ഥാനം