Cricket
ടീം ഇന്ത്യയെ തോല്‍പിച്ച് ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഓസീസ് നേടിയ ശേഷമായിരുന്നു വിവാദ സംഭവം
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ട്രോഫി നേടിയ ശേഷം മിച്ചല്‍ മാര്‍ഷ് തന്‍റെ കാലുകള്‍ അതിന് മുകളില്‍ കയറ്റിവച്ചു
മിച്ചല്‍ മാര്‍ഷ് ട്രോഫിയോട് അനാദരവ് കാട്ടി എന്ന് ഇന്ത്യന്‍ ആരാധകര്‍ ആരോപിച്ചിരുന്നു
സാമൂഹ്യമാധ്യമങ്ങളില്‍ ഓസീസ് ക്രിക്കറ്റര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് സംഭവത്തില്‍ ഉയര്‍ന്നത്
മിച്ചല്‍ മാര്‍ഷ് ഏകദിന ലോകകപ്പ് ട്രോഫിയെ അപമാനിച്ചിട്ടില്ല എന്ന് വാദിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു
നാളുകള്‍ക്ക് ശേഷം സംഭവത്തില്‍ തന്‍റെ മൗനം വെടിഞ്ഞ് മാര്‍ഷ് പ്രതികരിച്ചിരിക്കുകയാണ്
ട്രോഫിയോട് ഒരുതരത്തിലും അനാദരവ് കാട്ടിയിട്ടില്ല എന്നാണ് മിച്ചല്‍ മാര്‍ഷിന്‍റെ വാക്കുകള്‍
മിച്ചല്‍ മാര്‍ഷിന്‍റെ ഈ പ്രതികരണത്തോടെ വിവാദം കെട്ടടങ്ങുമോ എന്നതാണ് ഉയരുന്ന ചോദ്യം
പ്രായം കുറഞ്ഞ ടീം അഫ്ഗാൻ, വയസൻ പട ഇംഗ്ലണ്ടിന്‍റേത്; ഇന്ത്യയുടെ സ്ഥാനം
രണ്ട് താരങ്ങള്‍ പോരാ, സഞ്ജു വേണമായിരുന്നോ; ലോകകപ്പ് ടീം അനാലിസിസ്
ക്യാച്ച് പാഴാക്കലില്‍ നാണംകെട്ട് ഇന്ത്യ, പിന്നില്‍ ഒരൊറ്റ ടീം മാത്രം
ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഇഷാന്‍ കിഷന്‍