Cricket

മത്സരരംഗത്തുള്ളവര്‍

മൂന്ന് വിക്കറ്റ് കീപ്പര്‍മാരാണ് ഏകദിന ലോകകപ്പ് സ്‌ക്വാഡിലെത്താന്‍ മത്സരിക്കുന്നത്

Image credits: Getty

മൂന്നില്‍ മുന്നിലാര്?

കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരാണത്

Image credits: Getty

മദന്‍ ലാല്‍ പറയുന്നത്


രണ്ട് വിക്കറ്റ് കീപ്പര്‍മാരെ ലോകകപ്പിനായി തെരഞ്ഞെടുക്കാനാണ് സാധ്യത എന്ന് മദന്‍ ലാല്‍

Image credits: Getty

രാഹുല്‍, കിഷന്‍

കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ പേരാണ് 1983 ലോകകപ്പ് ജേതാവ് പറയുന്നത്

Image credits: Getty

സഞ്ജു പുറത്ത്

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ മദന്‍ ലാല്‍ തഴഞ്ഞു
 

Image credits: Getty

രാഹുല്‍ ഫസ്റ്റ്

കെ എല്‍ രാഹുലായിരിക്കും പ്രധാന വിക്കറ്റ് കീപ്പര്‍ എന്ന് മദന്‍ ലാല്‍ ഉറപ്പിക്കുന്നു

Image credits: Getty

'ഇഷാന്‍ ഇടിത്തീ'

വിന്‍ഡീസിനെതിരായ പരമ്പരയിലെ താരമായ ഇഷാന്‍റെ പ്രകടനത്തില്‍ മദന്‍ സന്തോഷവാന്‍ 
 

Image credits: Getty

രാഹുല്‍ ഉറപ്പ്

രാഹുലായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ എന്നാണ് പൊതു വിലയിരുത്തല്‍

Image credits: Getty

ചരിത്രത്തിലാദ്യം! ബിസിസിഐക്ക് കുറഞ്ഞത് 10000 കോടി ഉടന്‍

സര്‍പ്രൈസ്! ഏകദിന ലോകകപ്പ് ഫൈവറൈറ്റുകളെ പ്രവചിച്ച് മോര്‍ഗന്‍

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറിലാര്? കണക്കുകള്‍

'അക്‌സര്‍ നാലാമനായി ഒരിക്കലും കളിക്കാന്‍ പോകുന്നില്ല, പിന്നെന്തിന്'