Cricket
ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമായാണ് 21കാരൻ യശസ്വി ജയ്സ്വാളിനെ ആരാധകര്‍ കണക്കാക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും വെടിക്കെട്ടുമായി തിളങ്ങിയ യശസ്വി രാജ്യാന്തര ക്രിക്കറ്റിലും തന്‍റെ യശസുയര്‍ത്തിക്കഴിഞ്ഞു.
ക്രിക്കറ്റിനോടെന്നപോലെ കാറുകളോടും യശസ്വി ജയ്സ്വാളിനോടുള്ള ഇഷ്ടം ആരാധകര്‍ക്കറിയാം.
എന്നാല്‍ ഏതൊക്കെ കാറുകളാണ് യശസ്വിയുടെ കാര്‍ ശേഖരത്തിലുള്ളതെന്നും അവയുടെ അടിസ്ഥാന വിലയും ഏതൊക്കെയെന്ന് നോക്കാം.
11.35 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മഹീന്ദ്ര ഥാറാണ് യശസ്വിയുടെ കാര്‍ ശേഖരത്തിലെത്തിയ ആദ്യ അതിഥികളിലൊരാള്‍.
15.49 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ തുടങ്ങുന്ന ടാറ്റാ ഹാരിയറാണ് യശസ്വിയുടെ കാര്‍ ശേഖരത്തില്‍ തലയെടുപ്പുള്ള മറ്റൊരുി വാഹനം
31.72 ലക്ഷം അടിസ്ഥാന വിലയുള്ള മെഴ്സിഡെസ് ബെന്‍സ് സി എല്‍ എയും യശസ്വിയുടെ കാര്‍ കുടുംബത്തിലുണ്ട്
1.32 കോടി രൂപ അടിസ്ഥാനവിലയുള്ള മെഴ്സിഡെസ് ബെന്‍സ് ജിഎല്‍എസും യശസ്വി അടുത്തിടെ തന്‍റെ കാര്‍ ശേഖരത്തിലെത്തിച്ചിരുന്നു.
മുഷീർ മാത്രമല്ല; ദുലീപ് ട്രോഫിയിൽ മിന്നിയിട്ടും തഴയപ്പെട്ട 7 പേർ
കോലി അടച്ചത് 64 കോടി; ആദായ നികുതിയായി കൂടുതൽ തുക അടച്ച കായിക താരങ്ങൾ
ദുലീപ് ട്രോഫിയിൽ മിന്നിയാൽ ഇന്ത്യൻ ടെസ്റ്റ് ടീമിലെത്താനിടയുള്ള 7 പേർ
കേരള ക്രിക്കറ്റ് ലീഗിന് ആവേശത്തുടക്കം