Cricket

ആവേശത്തുടക്കം

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആവേശത്തുടക്കം

Image credits: our own

ആവേശപ്പൂരത്തിന് തിരി കൊളുത്താൻ മോഹന്‍ലാലും

കെ സി. എൽ ബ്രാൻഡ് അംബാസിഡർ ആയ നടൻ മോഹൻലാൽ ക്രിക്കറ്റ് ലീഗ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി.

Image credits: our own

ക്യാപ്റ്റൻമാര്‍ക്കൊപ്പം ലാലേട്ടൻ

കെ സി. എൽ ബ്രാൻഡ് അംബാസിഡർ മോഹൻലാൽ ക്രിക്കറ്റ് ലീഗ് ഉദ്ഘാടനം ചെയ്ത ശേഷം ടീം കാപ്റ്റൻമാരോടൊപ്പം

Image credits: our own

ആദ്യ കളിയില്‍ ആലപ്പി റിപ്പിള്‍സിന് ജയം

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ കളിയിൽ കളിയില്‍ ആലപ്പി റിപ്പിള്‍സിന് ജയം.

Image credits: our own

തൃശൂരിനെ തോല്‍പ്പിച്ചത് 5 വിക്കറ്റിന്

ആദ്യ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിനാണ് ആലപ്പി റിപ്പിള്‍സ് തോല്‍പ്പിച്ചത്.

Image credits: our own

അസ്ഹറുദ്ദീന്‍ വെടിക്കെട്ട്

47 പന്തില്‍  ഒന്‍പത് സിക്‌സറുകളും മൂന്നു ബൗണ്ടറിയും 92 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദീന്‍ ആലപ്പിയുടെ വിജയ ശിൽപി.

 

Image credits: our own

ആദ്യ റൗണ്ട് മത്സരങ്ങള്‍ 16വരെ

സെപ്റ്റംബർ 16 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. 17 ന് സെമി ഫൈനലും18 ന് ഫൈനലും നടക്കും.

 

Image credits: our own

പ്രവേശനം സൗജന്യം

മത്സരങ്ങൾക്ക്  പ്രവേശനം സൗജന്യമാണ്.സ്റ്റാർ സ്പോർട്സിലും ഒടിടി പ്ലാറ്റാഫോമായ ഫാന്‍കോഡിലും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.

Image credits: our own

കോലിയുണ്ട്, രോഹിത്തില്ല; എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവനുമായി ഗംഭീർ

ആദ്യ10ല്‍ രോഹിത് ഇല്ല, ലോകത്തിലെ ധനികരായ 10 ക്രിക്കറ്റ് താരങ്ങള്‍

സഞ്ജു മുതല്‍ പരാഗ് വരെ; കോടിപതികളായ ശേഷം ഇന്ത്യൻ ടീമിലെത്തിയ താരങ്ങൾ

ഹാർദ്ദിക് മൂന്നാമത്, മുംബൈ ഇന്ത്യൻസില്‍ കൂടുതൽ പ്രതിഫലമുള്ള 6 താരങ്ങൾ