Cricket
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ 33-ാം സെഞ്ചുറി നേടിയ ജോ റൂട്ട് അലിസ്റ്റര്‍ കുക്കിന്‍റെ റെക്കോര്‍ഡിനൊപ്പം
ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഗവാസ്കർ, ജയവര്‍ധനെ, ലാറ, യൂനിസ് ഖാന്‍ എന്നിവരുടെ റെക്കോര്‍ഡിനൊപ്പം(34) റൂട്ട് എത്തും.
ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ മറികടക്കാന്‍ റൂട്ടിന് വേണ്ടത് 3 സെഞ്ചുറി മാത്രം.
ടെസ്റ്റ് റണ്‍വേട്ടയില്‍ 12274 റണ്‍സുമായി നിലവില്‍ ഏഴാം സ്ഥാനത്താണ് ജോ റൂ
സംഗക്കാര(12400), കുക്ക്(12472), ദ്രാവിഡ്(13288),കാലിസ്(13289), പോണ്ടിംഗ്(13378), സച്ചിന്‍ (15921) എന്നിവര്‍ മാത്രം മുന്നില്‍.
ടെസ്റ്റ് റണ്‍വേട്ടയില്‍ സച്ചിനെ മറികടക്കാന്‍ റൂട്ടിന് വേണ്ടത് 3647 റണ്‍സ്.
19 സെഞ്ചുറികള്‍ കൂടി നേടിയാലെ സച്ചിന്‍റെ 51 ടെസ്റ്റ് സെഞ്ചുറികളെന്ന റെക്കോര്‍ഡ് 33കാരനായ റൂട്ടിന് ഭേദിക്കാനാവു.
നിലവില്‍ ടെസ്റ്റില്‍ മാത്രം കളിക്കുന്ന റൂട്ടിന് 33 വയസെ ആയിട്ടുള്ളൂവെന്നത് സച്ചിന്‍റെ റെക്കോര്‍ഡ് മറികടക്കാനുള്ള സാധ്യത കൂട്ടുന്നു.
സഞ്ജു മാത്രമല്ല, ദുലീപ് ട്രോഫി ടീമിൽ നിന്ന് തഴയപ്പെട്ട 7 താരങ്ങൾ
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര, ഇന്ത്യൻ ടീമിലെ 6 നിർണായക മാറ്റങ്ങള്‍
കോലി മുതല്‍ കപിൽ വരെ; സ്വന്തമായി വിമാനമുള്ള ഇന്ത്യൻ താരങ്ങൾ
സഞ്ജു മാത്രമല്ല, ഏകദിന ടീമിലിടം നഷ്ടമായ നിർഭാഗ്യവാൻമാർ വേറെയുമുണ്ട്