Cricket

ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്

മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ ഡല്‍ഹി കാപിറ്റല്‍സിന്റെ യുവതാരത്തിന്റെ പേരിലാണ് നിലവില്‍ റെക്കോര്‍ഡ്.
 

Image credits: Getty

യശസ്വി ജയ്‌സ്വാള്‍

രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറുടെ അക്കൗണ്ടിലുള്ളത് രണ്ട് അര്‍ധ സെഞ്ചുറികളാണ്.
 

Image credits: Getty

നിക്കോളാസ് പുരാന്‍

നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പുരാന്‍. മധ്യനിര ബാറ്ററുടെ പേരിലും രണ്ട് അര്‍ധ സെഞ്ചുറികള്‍.
 

Image credits: Getty

ഇഷാന്‍ കിഷന്‍

ഈ സീസണിലും ഫോം ഔട്ടെങ്കിലും ഇക്കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ കിഷനും ഇക്കാര്യത്തില്‍ മോശമല്ല. അക്കൗണ്ടില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍.
 

Image credits: Getty

സുനില്‍ നരെയ്ന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മിന്നുന്ന ഫോമിലാണ് നരെയ്ന്‍. ഇതുവരെ നേടിയത് 400ല്‍ അധികം റണ്‍. രണ്ട് ഫിഫ്റ്റികള്‍ നരെയ്‌നുമുണ്ട്.
 

Image credits: Getty

കീറണ്‍ പൊള്ളാര്‍ഡ്

മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് കോച്ചായ പൊള്ളാര്‍ഡ് മുമ്പ് രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടി. മുംബൈയുടെ തന്നെ താരമായിരുന്നു പൊള്ളാര്‍ഡ്.
 

Image credits: Getty

ട്രാവിസ് ഹെഡ്

ഈ സീസണിലാണ് ഹെഡ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി നേട്ടം സ്വന്തമാക്കിയത്. രണ്ട് അര്‍ധ ശതകങ്ങളുണ്ട് ഹെഡ്ഡിന്റെ അക്കൗണ്ടില്‍.
 

Image credits: Social Media

കെ എല്‍ രാഹുല്‍

നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്്‌സിന്റെ ക്യാപ്റ്റനായ കെ എല്‍ രാഹുലും ഇത്തരത്തില്‍ രണ്ട് അര്‍ധ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിലുണ്ട്.
 

Image credits: Getty

ഹാര്‍ദ്ദിക് മുതല്‍ സ്റ്റാർക്ക് വരെ; ഇതാ ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവന്‍

ലോകകപ്പ് ടീമിൽ നിന്ന് പുറത്തായവരുടെ പ്ലേയിംഗ് ഇലവൻ

മെല്ലെപ്പോക്കിന് വിമര്‍ശനം, പക്ഷെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി കോലി

ടീമിനകത്തുമല്ല പുറത്തുമല്ല! ലോകകപ്പില്‍ അവസരം കാത്ത് ചില ബാറ്റര്‍മാര്‍