ഈ മാസം 23, 24 തീയതികളിലായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കന്നത് ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആകെ 1574 താരങ്ങള്‍.
Image credits: X
വിലകൂടിയ താരങ്ങള്‍
ഇതില്‍ രണ്ട് കോടി അടിസ്ഥാനവിലയുളള ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഖലീല്‍ അഹമ്മദ് മുതല്‍ ഉമേഷ് യാദവ് വരെയുണ്ട്.
Image credits: X
2 കോടിയുള്ള ബൗളര്‍മാര്‍
രണ്ട് കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ ബൗളര്‍മാരില്‍ മുഹമ്മദ് ഷമി, ആവേശ് ഖാന്‍, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, ടി നടരാജന്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരുണ്ട്.
Image credits: Getty
സിറാജിനും സുന്ദറിനും രണ്ട് കോടി
മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍,ഷാര്‍ദ്ദുല്‍ താക്കൂര്‍ ഉമേഷ് യാദവ്, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കും 2 കോടി.
Image credits: Twitter
കിഷനും ക്രുനാലിനും 2 കോടി
ബാറ്റര്‍മാരില്‍ ഇഷാന്‍ കിഷന്‍, ക്രുനാല്‍ പാണ്ഡ്യ, മലയാളി താരം ദേവ്ദത്ത് പടിക്കല്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്കും 2 കോടി അടിസ്ഥാന വില.