Cricket

ഹിറ്റ് അടി

വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ബാറ്റിംഗോടെ രോഹിത് ശര്‍മ്മയ്ക്ക് നേട്ടം

Image credits: Getty

റെക്കോര്‍ഡ്

ടെസ്റ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഇന്നിംഗ്‌സുകളില്‍ രണ്ടക്കം നേടിയ താരമായി ഹിറ്റ്‌മാന്‍

Image credits: Getty

30-ാം ഇന്നിംഗ്‌സ്

2021-23 കാലത്തെ തുടര്‍ച്ചയായ 30-ാം ടെസ്റ്റ് ഇന്നിംഗ്‌സിലാണ് രോഹിത് ശര്‍മ്മ രണ്ടക്കം കാണുന്നത്

Image credits: Getty

ജയവര്‍ധനെ പിന്നില്‍

2001-2002 സമയത്ത് 29 ഇന്നിംഗ്‌സുകളില്‍ തുടര്‍ച്ചയായി ഇരട്ടസംഖ്യ നേടിയ മഹേള ജയവര്‍ധനെ പിന്നിലായി

Image credits: Getty

രണ്ടിലും ഫിഫ്റ്റി

വിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 80 എടുത്ത രോഹിത് രണ്ടാം ഇന്നിംഗ്‌സില്‍ 57 നേടി
 

Image credits: Getty

വേഗമേറിയ 50

ടെസ്റ്റ് കരിയറില്‍ തന്‍റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി 35 പന്തില്‍ രണ്ടാം ഇന്നിംഗ്‌സിനിടെ ഹിറ്റ്‌മാന്‍ സ്വന്തമാക്കി

Image credits: Getty

ആദ്യം സെഞ്ചുറി

ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ തകര്‍പ്പന്‍ സെഞ്ചുറി(221 പന്തില്‍ 103) രോഹിത് ശര്‍മ്മ നേടിയിരുന്നു

Image credits: Getty

ജയപ്രതീക്ഷ

വിന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റിലും ജയിച്ച് 2-0ന് പരമ്പര നേടാനാകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം
 

Image credits: Getty

'ധോണി- ജഡേജ തര്‍ക്കം വെറും മാധ്യമസ‍ൃഷ്‌ടി'; ആഞ്ഞടിച്ച് റായുഡു

ഇന്ത്യന്‍ ടീമിന്‍റെ പുതിയ കോച്ച്; വമ്പന്‍ പേരുകള്‍ വന്നേക്കും

ഒരു ചുവടുകൂടി വച്ച് റിഷഭ് പന്ത്; ആരാധകർക്ക് സന്തോഷ വാർത്ത

ആരാധകരെ ശാന്തരാകുവിന്‍; ഏഷ്യാ കപ്പില്‍ മൂന്ന് ഇന്ത്യ-പാക് അങ്കങ്ങള്‍!