Cricket

വിമര്‍ശനം രൂക്ഷം

ലഭിക്കുന്ന അവസരങ്ങളില്‍ തിളങ്ങാനാവാത്ത സഞ്ജു സാംസണ്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്

Image credits: Getty

നിരാശ മാത്രം

ഏഷ്യാ കപ്പിലേക്കും ഏകദിന ക്രിക്കറ്റിലേക്കും ഒരുവേള പരിഗണിക്കപ്പെട്ടിരുന്ന പേരായിരുന്നു സഞ്ജുവിന്‍റേത്

Image credits: Getty

മനസുതുറന്ന് അശ്വിന്‍

അവസരം പാഴാക്കി എന്ന വിമര്‍ശനം പൊതുവില്‍ ശക്തമാണെങ്കിലും സഞ്ജുവിന്‍റെ കാര്യത്തില്‍ വേറിട്ട സമീപനമാണ് ആര്‍ അശ്വിന്

Image credits: Getty

സഞ്ജുവിന് അവസരമുണ്ട്

വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ജിതേഷ് ശര്‍മ്മയേക്കാള്‍ പരിഗണന സഞ്ജു സാംസണ് ലഭിക്കും എന്ന് അശ്വിന്‍

Image credits: Getty

അപൂര്‍വ അവസരം

വിക്കറ്റ് കീപ്പറായും ബാറ്റിംഗില്‍ മൂന്നാമനായും സഞ്ജുവിന് അവസരം ലഭിക്കുന്ന അപൂര്‍വ പരമ്പരയാണ് അയര്‍ലന്‍ഡിനെതിരെ

Image credits: Getty

എന്തുകൊണ്ട് തിളങ്ങിയില്ല

ഇന്ത്യന്‍ മുന്‍നിര അത്രയേറെ കരുത്തുറ്റതായത് കൊണ്ടാണ് സഞ്ജുവിന് ഇത്രകാലം ടോപ് ഫോറില്‍ അവസരം ലഭിക്കാതിരുന്നത് 

Image credits: Getty

5, 6 മറ്റുള്ളവ‍ര്‍

മൂന്നോ നാലോ നമ്പറില്‍ തന്നെയാണ് സഞ്ജു ഇറങ്ങേണ്ടത്, ജിതേഷും റിങ്കുവും 5, 6 സ്ഥാനങ്ങള്‍ക്ക് ഉചിതരാണ്

Image credits: Getty

സഞ്ജു ടോപ് ഓര്‍ഡര്‍

ടി20യില്‍ എന്തായാലും സഞ്ജു ലോവര്‍ മിഡില്‍ ഓര്‍ഡറിനേക്കാള്‍ ഉചിതം ടോപ് ഓര്‍ഡറിലാണ് എന്ന് കണക്കുകള്‍ സാക്ഷ്യം

Image credits: Getty

സഞ്ജു മുതല്‍ കോലി വരെ വേറെ ഗെറ്റപ്പില്‍; മലയാളിയുടെ എഐ ചിത്രങ്ങള്‍

ഏഷ്യാ കപ്പ്: രാഹുല്‍ കളിക്കും, ശ്രേയസ് കളിക്കുമോ? അതിനിടെ സർപ്രൈസ്!

ദിവസം 15 ഓവറുകള്‍ വരെ എറിഞ്ഞു; കാരണം പറഞ്ഞ് ബുമ്ര

ഭുവിയെ പിന്നിലാക്കി, വിന്‍ഡീസിന്‍റെ അന്തകനായി കുല്‍ദീപ് യാദവ്