Cricket
നീണ്ട 11 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ജേഴ്സിയണിയുകയാണ് പേസർ ജസ്പ്രീത് ബുമ്ര
അയർലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയിലൂടെയാണ് ബും ബും ബുമ്രയുടെ മടങ്ങിവരവ്
തിരിച്ചുവരവില്‍ ക്യാപ്റ്റന്‍റെ അധിക ചുമതലയുണ്ടെങ്കിലും തിളങ്ങാനാകുമെന്ന് ബുമ്ര
'തിരിച്ചുവരവില്‍ സന്തോഷമുണ്ട്, ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ കഠിനാധ്വാനം നടത്തി'
'ശരീരം ഫിറ്റാണ്, മികച്ച ക്രിക്കറ്റ് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു, മുന്നോട്ടാണ് ലക്ഷ്യം'
'മടങ്ങിവരവിന് മുമ്പ് ഏറെ നെറ്റ്സ് സെഷനുകളും പരിശീലന മത്സരങ്ങളും കളിച്ച് തയ്യാറെടുത്തു'
ഏകദിന ലോകകപ്പിനായാണ് ഒരുക്കം, അതിനാല്‍ 10 മുതല്‍ 15 ഓവറുകള്‍ വരെ എറിഞ്ഞിരുന്നു
അതിനാല്‍ ഏകദിനത്തില്‍ തിരിച്ചുവരവ് ബുദ്ധിമുട്ടാകില്ല എന്ന് ഉറപ്പിക്കുകയാണ് ഇന്ത്യന്‍ പേസ് മെഷീന്‍
ഭുവിയെ പിന്നിലാക്കി, വിന്‍ഡീസിന്‍റെ അന്തകനായി കുല്‍ദീപ് യാദവ്
ഇന്‍സ്റ്റഗ്രാം വരുമാനം, കോലി ടോപ് 20യില്‍; ഓരോ പോസ്റ്റിനും നേടുന്നത്
ലോകകപ്പ് ടീമില്‍ ആരുടെ സ്ഥാനവും ഉറപ്പില്ല; വ്യക്തമാക്കി രോഹിത് ശര്‍മ്മ
ഏഷ്യാ കപ്പിലെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമുമായി വിസ്ഡന്‍