Cricket
ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ഓവലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ വേദി
ജൂണ്‍ ഏഴ് മുതല്‍ 12 വരെയാണ് ഓവലിലെ കലാശപ്പോര്
ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് മത്സരം എല്ലാ ദിവസവും ആരംഭിക്കുക
ഗ്രേഡ് വണ്‍ ഡ്യൂക്ക്‌സ് ബോളാണ് ടെസ്റ്റ് ഫൈനലിന് ഉപയോഗിക്കുന്ന പന്ത്
ജൂണ്‍ 12-ാം തിയതി ഫൈനലിന്‍റെ റിസര്‍വ് ദിനമായി ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്
ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് സ്റ്റാര്‍ സ്പോര്‍ട്‌സും ഡിസ്‌നി ഹോട്‌സ്റ്റാറും
ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും ഓസീസിനെ പാറ്റ് കമ്മിന്‍സും നയിക്കും
ന്യൂസിലന്‍ഡാണ് നിലവിലെ ചാമ്പ്യന്‍മാര്‍, ടീം ഇന്ത്യയാണ് റണ്ണറപ്പ്
ഒന്നും രണ്ടുമല്ല, ഫൈനലില്‍ ഇന്ത്യക്ക് നഷ്‌ടം നാല് താരങ്ങളെ!
കരിയറില്‍ ഭയപ്പെടുത്തിയ ഒരേയൊരു ബൗളറെക്കുറിച്ച് സെവാഗ്
ഓവലില്‍ കാറ്റ് കിഷന് അനുകൂലം, ഭരത് പ്ലേയിംഗ് ഇലവനിലെത്തുമോ; സാധ്യതകള്‍
ചെന്നൈക്ക് കോടികള്‍,ഗില്ലിന് ഇന്നലെ മാത്രം 40 ലക്ഷം, സമ്മാനതുക ഇങ്ങനെ