Cricket

മുറുകുന്നു ആകാംക്ഷ

ഓവലിലെ ഫൈനലില്‍ ആകാംക്ഷ ഇന്ത്യന്‍ വിക്കറ്റ് കീപ്പറിലേക്ക്

Image credits: Getty

സാധ്യത ഭരതിന്

പരിചയം മുന്‍നിര്‍ത്തി ഇലവന്‍ പ്രഖ്യാപിച്ചാല്‍ കെ എസ് ഭരത് വിക്കറ്റ് കീപ്പറാവും

Image credits: Getty

ധോണിയെ കണ്ട് ഭരത്

ഫൈനലിന് മുമ്പ് ഭരത് ഉപദേശം തേടിയത് ധോണിയില്‍ നിന്ന്

Image credits: Getty

ചര്‍ച്ച ഐപിഎല്ലിനിടെ

ഐപിഎല്ലിന് ഇടയിലായിരുന്നു ഭരതും ധോണിയുമായുള്ള ചര്‍ച്ചകള്‍

Image credits: Getty

ചോദിച്ചറിഞ്ഞ് ഭരത്

ഇംഗ്ലണ്ടിലെ ധോണിയുടെ പരിചയസമ്പത്തിനെ കുറിച്ച് ഭരത് ചോദിച്ചറിഞ്ഞു

Image credits: Getty

പഠിച്ച് ഭരത്

'തല'യുമായുള്ള കൂടിക്കാഴ്‌ചയില്‍ ഏറെ കാര്യങ്ങള്‍ പഠിക്കാനായി എന്ന് ഭരത് 

Image credits: Getty

ധോണിക്ക് പ്രശംസ

ധോണിയുടെ അറിവും കഴിവും അസാമാന്യം എന്ന് ഭരതിന്‍റെ വാക്കുകള്‍

Image credits: Getty

വീഡിയോ ഐസിസിയുടേത്

ഐസിസി പുറത്തുവിട്ട വീഡിയോയിലാണ് കെ എസ് ഭരതിന്‍റെ വാക്കുകള്‍

Image credits: Getty

ഭരതിന്‍റെ പരിചയം

ഇന്ത്യക്കായി മുമ്പ് നാല് ടെസ്റ്റുകളാണ് കെ എസ് ഭരത് കളിച്ചത്

Image credits: Getty

പന്തിന് പകരം

കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന് പകരമായിരുന്നു വരവ്

Image credits: Getty

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍:ഓവലിലെ പിച്ച് റിപ്പോര്‍ട്ട്; ചരിത്രം

ഓവലിലെ ടെസ്റ്റ് ഫൈനല്‍: ഇന്ത്യന്‍സമയം, ലൈവ്; അറിയേണ്ടതെല്ലാം

ഒന്നും രണ്ടുമല്ല, ഫൈനലില്‍ ഇന്ത്യക്ക് നഷ്‌ടം നാല് താരങ്ങളെ!

കരിയറില്‍ ഭയപ്പെടുത്തിയ ഒരേയൊരു ബൗളറെക്കുറിച്ച് സെവാഗ്