Cricket
ഏകദിന ലോകകപ്പ് ഇന്ത്യ നേടിയാലും കോച്ചിന്‍റെ റോളില്‍ രാഹുല്‍ ദ്രാവിഡിനെ തുടര്‍ന്ന് കണ്ടേക്കില്ല
ഏകദിന ലോകകപ്പോടെ അവസാനിക്കുന്ന കരാര്‍ രാഹുല്‍ ദ്രാവിഡ് പുതുക്കാനിടയില്ല
ഇത് സംബന്ധിച്ച് ലോകകപ്പിന് മുമ്പ് ദ്രാവിഡുമായി ബിസിസിഐ ചര്‍ച്ച നടത്തിയേക്കും
ദ്രാവിഡ് ഒഴിഞ്ഞാല്‍ പകരക്കാരനാവാന്‍ സാധ്യതയുള്ള പേരുകള്‍ നോക്കാം
ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ വിവിഎസ് ലക്ഷ്‌മണ്‍ പരിഗണിക്കപ്പെട്ടേക്കാം
ഓസീസ് ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗാണ് വരാന്‍ സാധ്യതയുള്ള മറ്റൊരു പേര്
ഫ്രാഞ്ചൈസി ക്രിക്കറ്റിലെ സൂപ്പര്‍ കോച്ചായ ആന്‍ഡി ഫ്ലവറാണ് പരിഗണിക്കപ്പെടാനുള്ള വേറൊരാള്‍
ഗുജറാത്ത് ടൈറ്റന്‍സിനെ രണ്ട് ഐപിഎല്‍ ഫൈനലിലേക്ക് നയിച്ച ആശിഷ് നെഹ്‌റയുടെ പേരും വന്നേക്കാം
ഒരു ചുവടുകൂടി വച്ച് റിഷഭ് പന്ത്; ആരാധകർക്ക് സന്തോഷ വാർത്ത
ആരാധകരെ ശാന്തരാകുവിന്‍; ഏഷ്യാ കപ്പില്‍ മൂന്ന് ഇന്ത്യ-പാക് അങ്കങ്ങള്‍!
അയർലന്‍ഡ് പര്യടനം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കോച്ച് മാറും
'ആർസിബി വാക്ക് പാലിച്ചില്ല'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹല്‍