Cricket
തന്‍റെ കരിയറില്‍ നേരിടാന്‍ ഭയപ്പെട്ട ഒരേയൊരു ബൗളറെക്കുറിച്ച് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.
അത് മക്‌ഗ്രാത്തോ, അക്തറോ വസീം അക്രമോ ഷെയ്ന്‍ വോണോ ഒന്നുമല്ലെന്നും സെവാഗ്.
അത് ശ്രീലങ്കയുടെ മുത്തയ്യ മുരധീരനായിരുന്നുവെന്ന് ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സിന്‍റെ പുതിയ എപ്പിസോഡില്‍ ഗൗരവ് കപൂറിനോട് സെവാഗ്.
ഏഷ്യയിലെ തന്നെ നമ്പര്‍ വണ്‍ മധ്യനിര ബാറ്റര്‍ മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖായിരുന്നുവെന്നും സെവാഗ്
ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഷോട്ടുകള്‍ അനുകരിച്ചിരുന്നുവെന്നും സെവാഗ്
കരിയറിലെ ഏറ്റവും വലിയ ദുരന്തം മികച്ച ടീമുണ്ടായിട്ടും 2007ലെ ഏകദിന ലോകകപ്പിന്‍റെ ആദ്യ റൗണ്ടില്‍ ബര്‍മുഡയോട് മാത്രം ജയിച്ച പുറത്തായത്.
ലീഗ് റൗണ്ടില്‍ ശ്രീലങ്കയോടും ബംഗ്ലാദേശിനോടും തോറ്റതാണ് ആദ്യ റൗണ്ടിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്.
ഓവലില്‍ കാറ്റ് കിഷന് അനുകൂലം, ഭരത് പ്ലേയിംഗ് ഇലവനിലെത്തുമോ; സാധ്യതകള്‍
ചെന്നൈക്ക് കോടികള്‍,ഗില്ലിന് ഇന്നലെ മാത്രം 40 ലക്ഷം, സമ്മാനതുക ഇങ്ങനെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്ട്രേലിയക്ക് സന്തോഷവാര്‍ത്ത
ഗുജറാത്തിനെ വീഴ്ത്തി കിരീടം തിരിച്ചുപിടിക്കാന്‍ ചെന്നൈക്ക് എളുപ്പമല്ല