Cricket
ഓവല്‍ ഫൈനലിലെ തോല്‍വിക്ക് തൊട്ടുപിന്നാലെയാണ് കോലിയുടെ ഇന്‍സ്റ്റ സ്റ്റോറി
കിംഗിന്‍റെ സ്റ്റോറി പ്രത്യക്ഷപ്പെട്ടതും ആരാധകര്‍ ആകെ ആശയക്കുഴപ്പത്തിലായി
Silence is the source of great strength- ഇത് മാത്രമായിരുന്നു സ്റ്റോറിയിലെ എഴുത്ത്
ചിത്രങ്ങളോ മറ്റ് ഇമോജികളോ ഒന്നും കോലിയുടെ ഇന്‍സ്റ്റ സ്റ്റോറിക്കൊപ്പമില്ല
ഇതിനാല്‍ ആരാധകര്‍ പലവിധത്തിലാണ് കോലിയുടെ പ്രതികരണത്തെ വ്യാഖ്യാനിക്കുന്നത്
വാമൂടിയിരിക്കാമെന്നാണ് കോലി ഉദേശിച്ചത് എന്നാണ് ഒരുപക്ഷത്തിന്‍റെ വാദം
ടീമിലെ മറ്റാര്‍ക്കോ ഉള്ള സൂചനയായി ഇതിനെ കാണുന്നവരുമുണ്ട്
എന്തായാലും കോലിയുടെ ഇന്‍സ്റ്റ സ്റ്റോറിയെ ചൊല്ലി ചര്‍ച്ച പൊടിപൊടിക്കുകയാണ്
ഓവലിലെ ഫൈനലില്‍ 209 റണ്‍സിനായിരുന്നു ഓസീസിന്‍റെ വിജയം
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് ഇന്ത്യ തോറ്റത്
ഹെഡ് ഇന്ത്യയെ പ്രഹരിച്ചത് ബാബര്‍ അസം സമ്മാനിച്ച ബാറ്റ് കൊണ്ട്
ഇതിഹാസങ്ങളെ പിന്നിലാക്കി ഓവലില്‍ ഇന്ത്യയുടെ അന്തകനായി സ്മിത്ത്
കോലിയല്ല ഓവലില്‍ ഇന്ത്യയുടെ വിധി തീരുമാനിക്കുക ഗില്‍, ഇതാ കാരണങ്ങള്‍
പിന്നണിയില്‍ സാക്ഷാല്‍ ധോണി; ഫൈനലില്‍ കെ എസ് ഭരത് തിളങ്ങും