Cricket
ഐപഎല്ലില്‍ എട്ട് മത്സരങ്ങളില്‍ സഞ്ജു ഇതുവരെ നേടിയത് 314 റണ്‍സ്. റണ്‍വേട്ടയില്‍ അഞ്ചാമത്. വിക്കറ്റിന് പിന്നിലും കേമന്‍.
പന്ത് ടീമിലെത്തുമെന്നാണ് പ്രവചനങ്ങളെല്ലാം പറയുന്നത്. എന്നാല്‍ പന്തിന് അവസരം നല്‍കരുതെന്ന് വാദിക്കുന്നവരുണ്ട്.
റണ്‍വേട്ടയില്‍ നാലാം സ്ഥാനത്ത്. എട്ട് മത്സരങ്ങൡ നിന്ന് നേടിയത് 318 റണ്‍സ്. നാലാം സ്ഥാനത്തേക്ക് അനുയോജ്യനാണ് പരാഗ്.
റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് റുതുരാജ്. എട്ട് മത്സരങ്ങളില്‍ നേടിയത് 349 റണ്‍സ്. ബാക്ക അപ്പ് ഓപ്പണാറായി താരത്തെ പരിഗണിക്കാം.
ഹാര്‍ദിക് പാണ്ഡ്യ അല്ലേങ്കില്‍ ദുബെ, ഇവരില്‍ ഒരാളെ ടീമിലെത്തൂ. റണ്‍വേട്ടയില്‍ 311 റണ്‍സുമായ നിലവില്‍ ആറാമതുണ്ട് താരം.
പലരും പുറത്തുവിട്ട ടി20 ലോകകപ്പ് സാധ്യതാ ഇലനില്‍ രാഹുല്‍ ഇല്ല. എട്ട് മത്സരങ്ങളില്‍ 302 റണ്‍സ് രാഹുല്‍ നേടി.
ഗില്ലിനും സ്ഥാനം ഉറപ്പില്ല. ബാക്ക് അപ്പ് ഓപ്പണറായി താരത്തെ പരിഗണിക്കാം. എട്ട് മത്സരങ്ങളില്‍ ഇതുവരെ നേടിയത് 298 റണ്‍സ്.
ജയ്‌സ്വാളിന്റെ കാര്യവും ഉറപ്പായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടി ഫോമിലെത്താന്‍ രാജസ്ഥാന്‍ താരത്തിനായിരുന്നു.
ഇടങ്കയ്യനാണെന്നുള്ളതാണ് താരത്തിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്. മുംബൈയുടെ മധ്യനിര ബാറ്ററാണ് തിലക്.
രാജസ്ഥാന്‍ റോയല്‍സില്‍ ആദ്യം! കിടിലന്‍ റെക്കോര്‍ഡിട്ട് സഞ്ജു സാംസണ്‍
ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം, റെക്കോര്‍ഡ് നേട്ടത്തില്‍ ചാഹല്‍
പവര്‍ പ്ലേയിലും ഡെത്ത് ഓവറുകളിലും ബുമ്രയെ വെല്ലാന്‍ ആരുമില്ല
ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ചത് 10 താരങ്ങൾ; സഞ്ജുവിന് കാത്തിരിപ്പ്