Cricket
വനിത പ്രീമിയര്‍ ലീഗ് 2024 മിനി താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിച്ച അഞ്ച് താരങ്ങളെ പരിചയപ്പെടാം
മിനി താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക രണ്ട് കോടി രൂപ, രണ്ട് താരങ്ങള്‍ക്ക് ഈ വില ലഭിച്ചു
22 വയസ് മാത്രമുള്ള ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ അനബെല്ല സതര്‍ലൻഡിനെ 2 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി
20 വയസുകാരിയായ പേസര്‍ കേശവീ ഗൗതത്തിനും ലേലത്തില്‍ രണ്ട് കോടി രൂപ ലഭിച്ചു, ഗുജറാത്ത് ജയന്‍റ്‌സാണ് സ്വന്തമാക്കിയത്
വനിതാ പ്രീമിയര്‍ ലീഗ് 2024 താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച അണ്‍ക്യാപ്‌ഡ് താരമായി കേശവീ മാറി
10 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള 22കാരിയായ അണ്‍ക്യാപ്ഡ് കര്‍ണാടക ബാറ്റര്‍ വൃന്ദ ദിനേശിനെ യുപി വാരിയേഴ്‌സ് 1.3 കോടിക്ക് സ്വന്തമാക്കി
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷബ്‌നിം ഇസ്‌മായിലിനെ 1.20 കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതും ശ്രദ്ധേയം
20കാരിയായ ഓസ്ട്രേലിയന്‍ ബാറ്റര്‍ ഫോബ് ലിച്ച്‌ഫീല്‍ഡിനെ ഗുജറാത്ത് ജയന്‍റ്സ് 1 കോടി രൂപയ്‌ക്ക് സ്വന്തമാക്കിയതാണ് അഞ്ചാമത്തെ ഉയര്‍ന്ന തുക
ഇന്ത്യന്‍ പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക് 'ലോട്ടറി'; പണച്ചാക്ക് നിറയും
ആദ്യ ട്വന്‍റി 20; ഇന്ത്യയുടെ ബൗളിംഗ് ലൈനപ്പ് സാധ്യത, ഒരു തിരിച്ചടി
ഇക്കാര്യമറിഞ്ഞാല്‍ ആരും മുഹമ്മദ് ഷമിയെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കും!
ആത്മവിശ്വാസം വീണ്ടെടുത്ത് സഞ്ജു! ലക്ഷ്യം ടി20 ലോകകപ്പ്