Cricket

സഞ്ജു ലോകകപ്പിന്?

ട്വന്‍റി 20 ലോകകപ്പില്‍ പ്രതീക്ഷവെക്കണോ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍

Image credits: Getty

മനസുതുറന്ന് ദ്രാവിഡ്

ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയുണ്ട് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്

Image credits: Getty

പക്ഷേ എളുപ്പമല്ല

എന്നാല്‍ സഞ്ജുവിന് ടി20 ലോകകപ്പ് സ്ക്വാഡിലേക്ക് എത്താന്‍ മുന്നിലുള്ളത് കടുത്ത മത്സരം

Image credits: Getty

ജിതേഷ് ശര്‍മ്മയും

സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ്മ, കെ എല്‍ രാഹുല്‍ എന്നിവര്‍ പരിഗണനയിലുണ്ട് എന്ന് ദ്രാവിഡ്

Image credits: Getty

റിഷഭ് വരുമോ

ടീമിന് പുറത്തുള്ള ഇഷാന്‍ കിഷന്‍, പരിക്കിലുള്ള റിഷഭ് പന്ത് എന്നീ പേരുകളും ദ്രാവിഡ് പറഞ്ഞു

Image credits: Getty

തീരുമാനം പിന്നാലെ

അടുത്ത മാസങ്ങള്‍ക്കുള്ളില്‍ വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ തീരുമാനമാകും എന്നും ദ്രാവിഡ്

Image credits: Getty

അഫ്ഗാന്‍ നിരാശ

അഫ്ഗാനെതിരായ ട്വന്‍റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ബാറ്റിംഗില്‍ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല

Image credits: Getty

ഒന്നും കഴിഞ്ഞിട്ടില്ല...

എങ്കിലും സഞ്ജു സാംസണിന്‍റെ ലോകകപ്പ് സാധ്യത അവസാനിച്ചിട്ടില്ല എന്നാണ് രാഹുല്‍ ദ്രാവിഡ് നല്‍കുന്ന സൂചന

Image credits: Getty

അവർ ട്വന്‍റി 20 ലോകകപ്പ് കളിക്കട്ടെ; വെറ്ററന്‍മാരെ പിന്തുണച്ച് ലോയ്ഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച അഞ്ച് മത്സരങ്ങള്‍

'പ്ലാനിംഗ് ഡെയ്‌ലി നടക്കുന്നുണ്ട്'; ടി20 ലോകകപ്പ് ടീമില്‍ ആരൊക്കെ

ഏകദിന വിക്കറ്റ് വേട്ട: ഒന്നാമത് ഷമിയല്ല, പക്ഷെ ആദ്യ 10ൽ 4 ഇന്ത്യക്കാ‍ർ