Cricket

ഗംഭീര ഇലവന്‍

എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവനെ തെരഞ്ഞെടുത്ത് ഇന്ത്യൻ പരീശീലകന്‍ ഗൗതം ഗംഭീര്‍.

Image credits: Getty

ഓപ്പണര്‍മാരായി ഗംഭീറും സെവാഗും

വീരേന്ദര്‍ സെവാഗിനൊപ്പം സഹ ഓപ്പണറായി ഗംഭീര്‍ തെരഞ്ഞെടുത്തത് തന്‍റെ തന്നെ പേര്.

Image credits: Getty

വന്‍മതിലുണ്ട്

മൂന്നാം നമ്പറില്‍ ഇന്ത്യൻ പരിശീലക സ്ഥാനത്ത് ഗംഭീറിന്‍റെ മുന്‍ഗാമിയായ രാഹുല്‍ ദ്രാവിഡ്.

Image credits: Getty

സച്ചിനില്ലാതെ എന്ത് ടീം

നാലാം നമ്പറില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഗംഭീറിന്‍റെ ടീമിലുള്ളത്.

 

Image credits: Getty

കോലിയും ടീമില്‍

വിരാട് കോലിക്ക് അഞ്ചാം നമ്പറില്‍ ഗംഭീര്‍ ഇടം നല്‍കിയെന്നതും ശ്രദ്ധേയമാണ്.

Image credits: Getty

യുവി തന്നെ ഫിനിഷര്‍

യുവരാജ് സിംഗാണ് ടീമിന്‍റെ ഫിനിഷറായി ഇറങ്ങുന്നത്.

Image credits: Getty

കീപ്പറായി ധോണി

വിക്കറ്റ് കീപ്പറായി എം എസ് ധോണിയുടെ പേര് തന്നെയാണ് ഗംഭീര്‍ തെരെഞ്ഞെടുത്തത്.

 

Image credits: Getty

അനില്‍ കുബ്ലെയും ടീമില്‍

സ്പെഷലിസ്റ്റ് സ്പിന്നറായി അനില്‍ കുംബ്ലെയും ഗംഭീറിന്‍റെ ടീമിലെത്തി.

 

Image credits: Getty

രവിചന്ദ്ര അശ്വിന്‍

ടീമിലെ രണ്ടാം സ്പിന്നറായി ആര്‍ അശ്വിനെയാണ് ഗംഭീര്‍ ടീമിലെടുത്തിരിക്കുന്നത്.

Image credits: Getty

ബാറ്റിംഗ് കരുത്ത് കൂട്ടി ഇര്‍ഫാന്‍

പത്താം നമ്പറില്‍ പേസറായി ഇറങ്ങുന്നത് ഇര്‍ഫാന്‍ പത്താനാണെന്നത് ടീമിന്‍റെ ബാറ്റിംഗ് കരുത്തു കൂട്ടുന്നു.

 

Image credits: Getty

സഹീര്‍ ഖാന്‍

സഹീര്‍ ഖാനാണ് ഇര്‍ഫാനൊപ്പം ടീമിലുള്ള രണ്ടാമത്തെ പേസര്‍.

Image credits: Getty

രോഹിത്തിന് ഇടമില്ല

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായ നിലവിലെ ക്യാപ്റ്റൻ രോഹിത് ശര്‍മ ടീമിലില്ലെന്നത് ശ്രദ്ധേയമാണ്.

Image credits: Getty

ആദ്യ10ല്‍ രോഹിത് ഇല്ല, ലോകത്തിലെ ധനികരായ 10 ക്രിക്കറ്റ് താരങ്ങള്‍

സഞ്ജു മുതല്‍ പരാഗ് വരെ; കോടിപതികളായ ശേഷം ഇന്ത്യൻ ടീമിലെത്തിയ താരങ്ങൾ

ഹാർദ്ദിക് മൂന്നാമത്, മുംബൈ ഇന്ത്യൻസില്‍ കൂടുതൽ പ്രതിഫലമുള്ള 6 താരങ്ങൾ

സച്ചിനും സേഫല്ല, റെക്കോർഡിലേക്ക് റൂട്ട് ക്ലിയറാക്കി ജോ റൂട്ട്