Cricket

ആഡംബരത്തിലും നമ്പർ 1

കളിക്കളത്തിലെ മികവിനൊപ്പം തന്നെ ആഡംബരത്തിന്‍റെ കാര്യത്തിലും മുന്നിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍.

Image credits: Instagram

കാറുകള്‍ മാത്രമല്ല വിമാനവും

അത്യാഡംബര കാറുകള്‍ മുതല്‍ സ്വന്തമായി വിമാനം വരെയുള്ള താരങ്ങള്‍ ഇന്ത്യൻ ടീമിലുണ്ട്.

Image credits: Instagram

വിരാട് കോലി

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും സമ്പന്നനായ താരം കൂടിയായ വിരാട് കോലിയാണ് സ്വന്തമായി വിമാനമുള്ള ഒരു താരം.

 

Image credits: Instagram

ഹാര്‍ദ്ദിക് പാണ്ഡ്യ

ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയാണ് സ്വകാര്യ വിമാനം സ്വന്തമായുള്ള മറ്റൊരു താരം.

Image credits: Instagram

എം എസ് ധോണി

ബൈക്കുകളോടുള്ള ധോണിയുടെ പ്രിയം പ്രശസ്തമാണ്. ബൈക്കും ആഡംബര കാറും മാത്രമല്ല, ധോണിക്കുമുണ്ട് സ്വന്തമായി വിമാനം.

Image credits: Instagram

കപില്‍ ദേവ്

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ഓള്‍ റൗണ്ടറായ കപില്‍ ദേവാണ് പഴയ തലമുറയിലെ താരങ്ങളില്‍ സ്വന്തമായി വിമാനമുള്ള താരം.

Image credits: Instagram

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് കഴിഞ്ഞ തലമുറയില്‍ സ്വകാര്യ വിമാനം സ്വന്തമാക്കിയ ആദ്യ താരം.

Image credits: Instagram

പണം കൊയ്യുന്ന ഐപിഎല്‍

ഐപിഎല്ലിന്‍റെ വരവോടെയാണ് ഇന്ത്യൻ താരങ്ങളുടെ സമ്പത്തില്‍ വന്‍ വര്‍ധനയുണ്ടായത് എന്നതും ശ്രദ്ധേയമാണ്.

 

Image credits: Instagram

സഞ്ജു മാത്രമല്ല, ഏകദിന ടീമിലിടം നഷ്ടമായ നിർഭാഗ്യവാൻമാർ വേറെയുമുണ്ട്

ധോണിയില്ല, രോഹിത്തും കോലിയുമുണ്ട്, എക്കാലത്തെയും മികച്ച ടീമുമായി യുവി

ഇനി ഫ്രേസര്‍ നയിക്കും! അതിവേഗ ഫിഫ്റ്റിക്കാരില്‍ വമ്പന്മാര്‍ പിന്നില്‍

ഹാര്‍ദ്ദിക് മുതല്‍ സ്റ്റാർക്ക് വരെ; ഇതാ ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവന്‍