Cricket

കോടിപതികളായശേഷം ടീമിലെത്തി

ഇന്ത്യൻ ജേഴിയണിയും മുമ്പെ കോടിശ്വരൻമാരായ നിരവധി താരങ്ങളുണ്ട് ഇന്ത്യൻ ക്രിക്കറ്റില്‍.

Image credits: Getty

അഭിഷേക് ശര്‍മ

2022ലെ ഐപിഎല്‍ മെഗാ താരലേലത്തില്‍ 6.50 കോടിക്ക് ഹൈദരാബാദിലെത്തിയ അഭിഷേക് ശർമ ഇന്ത്യക്കായി അരങ്ങേറിയത് 2024ല്‍ സിംബാബ്‌വെക്കെതിരെ.

Image credits: Getty

ശുഭ്മാന്‍ ഗില്‍

2019ല്‍ ഇന്ത്യക്കായി അരങ്ങേറിയ ശുഭ്മാന്‍ ഗില്ലിനെ 2018ലെ ഐപിഎല്‍ ലേലത്തില്‍ കൊല്‍ക്കത്ത ടീമിലെടുത്തത് 1.80 കോടിക്ക്

Image credits: Getty

റിയാന്‍ പരാഗ്

2024ല്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്കായി അരങ്ങേറിയ റിയാന്‍ പരാഗിനെ 2022ല്‍ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത് 3.8 കോടിക്ക്.

 

Image credits: Getty

സൂര്യകുമാര്‍ യാദവ്

ഇന്ത്യൻ ക്രിക്കറ്റിലെ വൈകിവന്ന വസന്തമായ സൂര്യകുാര്‍ യാദവ് ഇന്ത്യക്കായി അരങ്ങേറിയത് 2021ലാണെങ്കിലും 2018ലെ ലേലത്തില്‍ മുംബൈ സൂര്യയെ ടീമിലെത്തിച്ചത് 3.2 കോടിക്ക്.

Image credits: Getty

ജസ്പ്രീത് ബുമ്ര

2016ല്‍ മാത്രം ഇന്ത്യക്കായി അരങ്ങേറിയ ജസ്പ്രീത് ബുമ്രയെ 2014ല്‍ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് 1.20 കോടിക്ക്.

Image credits: Twitter

ശ്രേയസ് അയ്യര്‍

2017ല്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്കായി അരങ്ങേറിയ ശ്രേയസ് അയ്യരെ 2015ല്‍ ഡല്‍ഹി ടീമിലെത്തിച്ചത് 2.6 കോടി രൂപക്ക്

Image credits: Getty

സഞ്ജു സാംസണ്‍

2015ല്‍ സിംബാബ്‌വെക്കെതിരെ ഇന്ത്യക്കായി അരങ്ങേറിയ മലയാളി താരം സഞ്ജു സാംസണെ 2014ല്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത് 4 കോടി രൂപക്ക്.

Image credits: Getty
Find Next One