Cricket

നാലാളില്ല

നാല് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നഷ്‌ടമാകുന്നത്

Image credits: Getty

ശ്രേയസ് അയ്യര്‍

സമീപകാലത്ത് മധ്യനിരയില്‍ സ്ഥാനമുറപ്പിച്ച ശ്രേയസ് അയ്യരാണ് ഇവരിലൊരാള്‍

Image credits: Getty

റിഷഭ് പന്ത്

എക്‌സ് ഫാക്‌ടര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും പുറത്ത്
 

Image credits: Getty

ജസ്‌പ്രീത് ബുമ്ര

ഇന്ത്യയുടെ ഏറ്റവും മികച്ച പേസര്‍ ജസ്‌പ്രീത് ബുമ്രയും കളിക്കുന്നില്ല

Image credits: Getty

കെ എല്‍ രാഹുല്‍

ഐപിഎല്ലിനിടെ പരിക്കേറ്റ കെ എല്‍ രാഹുലാണ് പരിക്കിലുള്ള മറ്റൊരു താരം

Image credits: Getty

അങ്കം ഓവലില്‍

ഓവലില്‍ ജൂണ്‍ ഏഴിനാണ് ഇന്ത്യ-ഓസീസ് ഫൈനല്‍ തുടങ്ങുക 

Image credits: Getty

രണ്ടാം ഫൈനല്‍

തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്

Image credits: Getty

കിവിക്കിരീടം

കഴിഞ്ഞ തവണ ടീം ഇന്ത്യയെ കലാശപ്പോരില്‍ കിവികള്‍ തോല്‍പിച്ചിരുന്നു

Image credits: Getty

കരിയറില്‍ ഭയപ്പെടുത്തിയ ഒരേയൊരു ബൗളറെക്കുറിച്ച് സെവാഗ്

ഓവലില്‍ കാറ്റ് കിഷന് അനുകൂലം, ഭരത് പ്ലേയിംഗ് ഇലവനിലെത്തുമോ; സാധ്യതകള്‍

ചെന്നൈക്ക് കോടികള്‍,ഗില്ലിന് ഇന്നലെ മാത്രം 40 ലക്ഷം, സമ്മാനതുക ഇങ്ങനെ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്ട്രേലിയക്ക് സന്തോഷവാര്‍ത്ത