Cricket
ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ വച്ചാണ് പുരുഷന്‍മാരുടെ ഏകദിന ലോകകപ്പ്
ലോകകപ്പ് ആരുയര്‍ത്തും എന്ന ചര്‍ച്ചകള്‍ സജീവമാക്കി ഇംഗ്ലണ്ട് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍
നാല് കരുത്തരായ ടീമുകളുടെ പേരാണ് മോര്‍ഗന്‍ സാധ്യതയായി പറയുന്നത്
ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാകിസ്ഥാന്‍ എന്നിവയാണ് മോര്‍ഗന്‍റെ ഫൈവറൈറ്റുകള്‍
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ച ന്യൂസിലന്‍ഡിനെ മോര്‍ഗന്‍ തഴഞ്ഞു
സ്വന്തം നാട്ടില്‍ ലോകകപ്പ് നടക്കുന്നു എന്നതിന്‍റെ ആനുകൂല്യം ടീം ഇന്ത്യക്കുണ്ട്
ഒരു പതിറ്റാണ്ടിന്‍റെ ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിക്കാനാണ് ടീം ഇന്ത്യ ഇറങ്ങുക
ഇംഗ്ലണ്ടിന് ചരിത്രത്തിലെ ഏക ഏകദിന ലോകകപ്പ് സമ്മാനിച്ച നായകനാണ് ഓയിന്‍ മോര്‍ഗന്‍
ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറിലാര്? കണക്കുകള്‍
'അക്‌സര്‍ നാലാമനായി ഒരിക്കലും കളിക്കാന്‍ പോകുന്നില്ല, പിന്നെന്തിന്'
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: പാക് ടീം കുതിക്കുന്നു, പണി വരുന്നതേയുള്ളൂ!
ലോകകപ്പ് നേടണോ, മലയാളി ടീമില്‍ വേണം; അതാണ് ചരിത്രം