Cricket

ധോണി ഐപിഎല്ലിലെ G.O.A.T

ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരമെന്ന് ദിനേശ് കാര്‍ത്തിക്

ഐപിഎല്ലിലെ ഏറ്റവും മികച്ച നിമിഷം

മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള കിരീട നേട്ടം ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച നിമിഷമെന്ന് കാര്‍ത്തിക്

ഐപിഎല്ലില്‍ ഭാവിയുടെ താരങ്ങള്‍ ഇവരാണ്

ഐപിഎല്ലിലെ അടുത്ത വമ്പന്‍ താരങ്ങള്‍ യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, സായ് സുദര്‍ശന്‍ എന്നിവരാണെന്ന് കാര്‍ത്തിക്.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാര്‍ ഇവര്‍

ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരാണ് ഷെയ്ന്‍ വാട്സനും സുനില്‍ നരെയ്നുമെന്ന് കാര്‍ത്തിക്.

ഐപിഎല്ലിലെ അണ്ടര്‍ റേറ്റഡ് കളിക്കാരന്‍

ഐപിഎല്ലിലെ അണ്ടര്‍ റേറ്റഡ് പ്ലേയര്‍പഞ്ചാബ് കിംഗ്സിന്‍റ മുന്‍ താരമായിരുന്ന ഷോണ്‍ മാര്‍ഷെന്ന് കാര്‍ത്തിക്