ഇന്ത്യക്കെതിരെ ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് തകര്‍പ്പന്‍ സെഞ്ചുറി നേടിയത് 2021ല്‍ പാക് നായകന്‍ ബാബര്‍ അസം സമ്മാനിച്ച ബാറ്റുകൊണ്ടെന്ന് കണ്ടെത്തി പാക് ആരാധകര്‍.
Image credits: Twitter
ബാബറിന്‍റെ സമ്മാനം
2021ല്‍ പാക്കിസ്ഥാനെതിരെ യുഎഇയില്‍ കളിച്ച പരമ്പരയിലാണ് ഹെഡിന് അസം ബാറ്റ് സമ്മാനമായി നല്‍കിയത്.
Image credits: Getty
അത് തന്നെ ഇത്
ഗ്രേ നിക്കോള്‍സിന്‍റെ ബാറ്റ് ആയിരുന്നു ഹെഡിന് അസം സമ്മാനിച്ചത്.
Image credits: Getty
ഗാരി നിക്കോള്‍സ്
ബാബര്‍ അസം ഉപയോഗിക്കുന്നതും ഇന്ത്യക്കെതിരെ ട്രാവിസ് ഹെഡ് സെഞ്ചുറി നേടിയതും ഗ്രേ നിക്കോള്‍സിന്‍റെ ബാറ്റ് ഉപയോഗിച്ചായിരുന്നു.
Image credits: Getty
പക്ഷെ അത് തന്നെയാണോ ഇത്
ബാബറും ഹെഡും ഉപയോഗിക്കുന്നത് ഗ്രേ നിക്കോള്‍സിന്‍റെ ബാറ്റാണെങ്കിലും അത് തന്നെയാണ് ഇതെന്ന് ഇപ്പോഴും ഉറപ്പില്ല.
Image credits: Getty
ട്രോളുമായി പാക് ആരാധകര്‍
ബാബര്‍ സമ്മാനിച്ച ബാറ്റുവെച്ച് ഹെഡ് ഇന്ത്യയെ പ്രഹരിച്ചുവെന്ന ട്രോളുമായി പാക് ആരാധകര്‍.
Image credits: Getty
മറുപടി നല്‍കി ഇന്ത്യന്‍ ആരാധകരും
ബാബറിന്‍റെ മികവ് കൊണ്ടാകും പാക്കിസ്ഥാന്‍ ഫൈനലില്‍ പോലും എത്താതിരുന്നതെന്ന് മറുപടി നല്‍കി ഇന്ത്യന്‍ ആരാധകരും.
Image credits: Getty
ബാബറിനെത്ര സെഞ്ചുറി
ഇംഗ്ലണ്ടിലോ ഓവലിലോ ബാബര്‍ എത്ര സെഞ്ചുറി നേടിയിട്ടുണ്ടെന്നും ഇന്ത്യന്‍ ആരാധകര്‍ ചോദിക്കുന്നു.
Image credits: Getty
'ഹെഡ്' മാസ്റ്റര്‍
സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിനൊപ്പം ഇന്ത്യക്കെതിരെ 174 പന്തില്‍ 163 റണ്‍സടിച്ച ട്രാവിസ് ഹെഡ് ആണ് ഓസ്ട്രേലിയക്ക് ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ സമ്മാനിച്ചത്.