Cricket

കോലി, രോഹിത്

'2024 ട്വന്‍റി 20 ലോകകപ്പ് വിരാട് കോലിയും രോഹിത് ശര്‍മ്മയും കളിക്കണമെന്ന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ്'

Image credits: Getty

ഇപ്പോഴും സൂപ്പ‍ര്‍

'വിരാട് കോലി ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്, രോഹിത് ശര്‍മ്മ മികച്ച നായകനും'

Image credits: Getty

മികച്ച ടീം വരട്ടെ

ട്വന്‍റി 20 ലോകകപ്പിന് ഏറ്റവും മികച്ച ടീമിനെയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് ഇന്ത്യക്ക് ക്ലൈവ് ലോയ്ഡിന്‍റെ ഉപദേശം
 

Image credits: Getty

ടീമില്‍ താരബാഹുല്യം

ടീം ഇന്ത്യക്ക് മികച്ച യുവതാരങ്ങളുണ്ടെന്നും താരബാഹുല്യമാണ് സീനിയര്‍ താരങ്ങള്‍ക്ക് ഭീഷണിയെന്നും ലോയ്ഡ് പറഞ്ഞു

Image credits: Getty

കോലിക്കണക്ക്

115 രാജ്യാന്തര ട്വന്‍റി 20കളില്‍ 52.74 ശരാശരിയിലും 137.97 സ്ട്രൈക്ക് റേറ്റിലും വിരാട് കോലിക്ക് 4008 റണ്‍സുണ്ട്

Image credits: Getty

കോലി ഒന്നാമന്‍

രാജ്യാന്തര ട്വന്‍റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള പുരുഷ താരം വിരാട് കോലിയാണ്, രോഹിത് ശര്‍മ്മ ആണ് രണ്ടാംസ്ഥാനത്ത്

Image credits: Getty

ഹിറ്റ്‌മാനും പൊളി

ഇന്ത്യന്‍ നായകനായ രോഹിത് ടി20യില്‍ 149 കളിയില്‍ 31.07 ശരാശരിയിലും 139.14 പ്രഹരശേഷിയിലും 3853 റണ്‍സ് പേരിലാക്കി

Image credits: Getty

ലോകകപ്പില്‍ ഉറപ്പ്

യുവതാരങ്ങള്‍ ഏറെ അവസരത്തിനായി കാത്തിരിക്കുന്നുണ്ടെങ്കിലും കോലിയും രോഹിത്തും ലോകകപ്പിലുണ്ടാകും എന്നാണ് ക്ലൈവ് ലോയ്ഡിന്‍റെ പ്രതീക്ഷ 
 

Image credits: Getty

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച അഞ്ച് മത്സരങ്ങള്‍

'പ്ലാനിംഗ് ഡെയ്‌ലി നടക്കുന്നുണ്ട്'; ടി20 ലോകകപ്പ് ടീമില്‍ ആരൊക്കെ

ഏകദിന വിക്കറ്റ് വേട്ട: ഒന്നാമത് ഷമിയല്ല, പക്ഷെ ആദ്യ 10ൽ 4 ഇന്ത്യക്കാ‍ർ

സ്റ്റാര്‍ക്കിന് 24.75 കോടിയോ; തലയില്‍ കൈവെക്കേണ്ട, കാരണമുണ്ട്!