ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊന്നും സ്വപ്നം കാണാനാവാത്ത നേട്ടം സ്വന്തമാക്കി ചേതേശ്വര്‍ പൂജാര.
Image credits: Getty
20000 പിന്നിട്ട് പൂജാര
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20000 റണ്‍സെന്ന ചരിത്രനേട്ടമാണ് പൂജാര ഇന്നലെ രഞ്ജി ട്രോഫിയില്‍ സ്വന്തമാക്കിയത്.