Cricket
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഇതിഹാസ നായകനാണ് എം എസ് ധോണി
ധോണിയെ തല എന്നാണ് ബഹുമാനപൂര്‍വം സിഎസ്‌കെ ആരാധകര്‍ വിളിക്കുന്നത്
ഐപിഎല്‍ 2023ലും കിരീടം നേടിയതോടെ സിഎസ്‌കെയ്‌ക്ക് അഞ്ച് കപ്പുകള്‍ സമ്മാനിച്ചു ധോണി
നാല്‍പത്തിരണ്ടുകാരനായ ധോണി വരും സീസണില്‍ കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല
ഇതിനിടെയാണ് 'ഓ ക്യാപ്റ്റന്‍, മൈ ക്യാപ്റ്റന്‍' എന്ന ക്യാപ്ഷനോടെ സിഎസ്‌കെയുടെ ട്വീറ്റ്
ധോണി ഡ്രസിംഗ് റൂമിലേക്ക് പടവുകള്‍ കയറി പോകുന്നതാണ് വീഡിയോ
ഐപിഎല്ലില്‍ നിന്ന് ധോണി വിരമിക്കുകയാണ് എന്ന് പല ആരാധകരും ആശങ്കപ്പെടുന്നു
ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതിന്‍റെ സൂചനയായി ട്വീറ്റിനെ കാണുന്നവരും ഏറെ
സിഎസ്‌കെയുടെ ട്വീറ്റിന് പിന്നാലെ ട്വിറ്ററില്‍ അഭ്യൂഹങ്ങള്‍ പുകയുകയാണ്
തുടര്‍ തോല്‍വി; ഇന്ത്യന്‍ കോച്ചിംഗ് ടീമിന് മുന്നറിയിപ്പുമായി ബിസിസിഐ
ക്യാപ്റ്റന്‍സി മുതല്‍ ടീം സെലക്ഷന്‍ വരെ, ഇന്ത്യയെ ചതിച്ചത് എന്തൊക്കെ
തോല്‍വിക്ക് പിന്നാലെ കോലിയുടെ ദുരൂഹ ഇന്‍സ്റ്റ സ്റ്റോറി! കിളി പാറും
ഹെഡ് ഇന്ത്യയെ പ്രഹരിച്ചത് ബാബര്‍ അസം സമ്മാനിച്ച ബാറ്റ് കൊണ്ട്